17.12.07

തടത്തിപ്പാടത്തെ കൊറ്റികള്‍

blog4


“തങ്ങള്‍ക്കു മീതെ ചിറകുവിടര്‍ത്തിയും ഒതുക്കിയും പറക്കുന്ന പക്ഷികളെ അവര്‍ കാണുന്നില്ലേ? അവയെ താങ്ങിനിര്‍ത്തുന്നത് ദയാപരനായ ദൈവമല്ലാതെ മറ്റാരാണ്. അവന്‍ എല്ലാ കര്യങ്ങളും കണ്ടറിയുന്നവന്‍ തന്നെ; തീര്‍ച്ച.“
വി.ഖുര്‍-ആന്‍.67(19)


27.11.07

നെറ്റ് ബ്രൌസിങ്

blog3


“അവന്‍ മാനത്തുനിന്നും വെള്ളം വീഴ്ത്തി. അങ്ങിനെ അരുവികളിലൂടെ അവയുടെ വലിപ്പത്തിന്റെ
തോതനുസരിച്ച് അതൊഴുകി.
ആ പ്രവാഹത്തിന്റെ ഉപരിതലത്തില്‍ പതയുണ്ട്.
ആഭരണങ്ങളോ ഉപകരണങ്ങളോ ഉണ്ടാക്കാനായി അവര്‍ തീയിലിട്ടുരുക്കുന്നവയില്‍നിന്നും ഇതു പോലുള്ള നുരയുണ്ടാകാറുണ്ട്. ഇവ്വിതമാണ് അല്ലാഹു സത്യത്തേയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ പത
വറ്റിപ്പോകുന്നു. ജനങ്ങള്‍ക്കുപകരിക്കുന്നത് ഭൂമിയില്‍ ബാക്കിയാവുകയും ചെയ്യുന്നു.അവ്വിധം അല്ലാഹു ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുന്നു.“
വി.ഖുര്‍-ആന്‍.13 (17)
~~~~~~~~~~

കഴിഞ്ഞ അവധിക്കാലത്തെ ഒരു സായാഹ്നത്തില്‍ കുട്ടിപട്ടാളങ്ങളോടൊപ്പം
ചിറവല്ലൂരിനടുത്തെ വയലില്‍ നടത്തിയ മത്സ്യബന്ധനം!


26.11.07

തടത്തിപ്പാടം

blog2

ഭൂമി വരണ്ട് ചത്ത് കിടക്കുന്നതായി നിന്നക്ക് കാണാം. പിന്നെ നാം അതില്‍ മഴ വീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൌതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു.“ (22:5)
ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സ്ര് ഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധ്ന്‍"
വി. ഖുര്‍-ആ‍ന്‍. (36:36)
```````````````
ഞങ്ങളുടെ സ്വന്തം തടത്തിപാടം അണിഞ്ഞൊരുങ്ങി സുന്ദരിയായപ്പോള്‍ ! ! ! ചെറുപ്പത്തില്‍ ഞങ്ങള്‍ ഫുട്ബോള്‍ കളിച്ചു മദിച്ചിരുന്ന ഈ പാടത്തിന് മഴ സ്പര്‍ശം നല്‍കിയ മാറ്റം കണ്ട്‍ ഞാന്‍ അത്ഭുതം കൂറി. എത്രയെത്ര വര്‍ഷക്കാലങ്ങള്‍ എന്നെ കടന്നു പോയി...ഞങ്ങളുടെ തൊടിയില്‍ നിന്നും ഒരു കുതിപ്പിനെത്താവുന്ന ദൂരത്തില്‍ വസിക്കുന്ന ഈ പുഞ്ചപ്പെണ്ണിന്റെ സൌന്ദര്യം ഇത്രെയും കാലം ഞാന്‍ കണാതെ പൊയതെന്തെ ??
25.11.07

അസ്തമയം

Blogpost

“അല്ലാഹുവിന്റെ പക്കലാകുന്നു അദ്രശ്യകാര്യങ്ങളുടെ താക്കോല്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇലപോലും പൊഴിയുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ പച്ചയോ ഉണങ്ങിയതോ ആയ എതൊരു വസ്തുവകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെടാത്തതായി ഇല്ല.“
വി. ഖുര്‍ആന്‍. 6(59)

എടപ്പാള്‍ ‍അയിലക്കാട് പാടത്തെ ചെമ്മീന്‍ കെട്ടിനടുത്തെ കൊച്ചു പള്ളിക്കടുത്ത് നിന്ന് മഗ്-രിബിനു ഷേശം കണ്ട കാഴ്ച.

ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
ജീവിതത്തിന്റെ നശ്വരത അനുഭവവേദ്യമായ ഒരു ദൈവവിശ്വാസി.

Visit My other Blogs below.

Visit My other Blogs below.
സില്‍വര്‍ ഫ്രൈംസ്. Silver Frames(Photo-Blog)

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters