23.7.11

നീലഗിരിയുടെ സഖികള്‍.

ഊട്ടിയില്‍ നിന്ന് കല്‍ഹാട്ടി വഴി മലയിറങ്ങുമ്പോള്‍ സഹ്യാദ്രിയുടെ വശ്യമനോഹരമായ സൗന്ദര്യം കണ്‍കുളിര്‍ക്കെ കാണാനുള്ള സുവര്‍ണ്ണാവസരമാണ്. മുപ്പത്തി ആറോളം 'തലതിരിഞ്ഞ വളവുകള്‍'  താണ്ടിയുള്ള ഈ യാത്ര അല്പ്പം സാഹസികമാണങ്കിലും ഒര്‍മ്മയില്‍ സൂക്ഷിക്കാന്‍ പ്രകൃതിയുടെ വരദാനമാണ്.
പഴയ പാട്ടിലെ വരികള്‍ പോലെ, ജ്യോതിര്‍മയിയാം ഉഷസിന് വെള്ളി ചാമരം വീശുന്ന മേഘങ്ങള്‍ ..മനസ്സില്‍ എന്നും മായാതെ നില്‍ക്കും.
ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
ജീവിതത്തിന്റെ നശ്വരത അനുഭവവേദ്യമായ ഒരു ദൈവവിശ്വാസി.

Visit My other Blogs below.

Visit My other Blogs below.
സില്‍വര്‍ ഫ്രൈംസ്. Silver Frames(Photo-Blog)

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters