tag:blogger.com,1999:blog-4979294670186647843.post3684050608804133628..comments2023-10-15T01:47:59.598-07:00Comments on GRAMEENAM : മാവ് പൂത്ത കാലം...Cm Shakeerhttp://www.blogger.com/profile/13211514931064553105noreply@blogger.comBlogger21125tag:blogger.com,1999:blog-4979294670186647843.post-23706469348220314982009-05-26T22:34:09.723-07:002009-05-26T22:34:09.723-07:00Valare vaikiyaanu ee blogil ethiyathenkilum, aa ma...Valare vaikiyaanu ee blogil ethiyathenkilum, aa mampoov kandappol valare sandosham thonni. MAASHE oraayiram nanniRamanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-59052469783633566722009-05-11T03:50:00.000-07:002009-05-11T03:50:00.000-07:00Thank You Anu,
മാമ്പഴത്തിനോട് അമിതമായ അവേശമുള്ള ഒര...Thank You Anu,
മാമ്പഴത്തിനോട് അമിതമായ അവേശമുള്ള ഒരാളെകൂടെ കണ്ടത്തിയതില്‍ സന്തോഷം.
പണ്ട് തട്ടിന്‍പുറത്തും,അടുക്കളയിലെ നെല്ലറയിലുമെല്ലാം വലിയ ചാക്കില്‍ കെട്ടി മാങ്ങ പഴുപ്പിക്കാന്‍ വെച്ചിരുന്നിടത്തേക്ക് ഞങ്ങള്‍ കുട്ടികള്‍ക്ക് "ACCESS DENIED" ആയിരുന്നു.
ആരും കാണാതെ പോയി ഞെക്കിനോക്കി പഴുത്തെതെല്ലാം അകത്താക്കാന്‍ എനിക്കുണ്ടായിരുന്ന വൈദഗ്ത്യം പ്രസിദ്ധമായതിനാല്, ചാക്കിന്റെ കനം കുറഞ്ഞുവരുമ്പോല്‍ കള്ളനെ പിടികൂടാന്‍ വീട്ടുകാര്‍ക്ക് എളുപ്പം കഴിഞ്ഞിരുന്നു.
എത്ര കഴിച്ചാലും മതിവരാത്ത ഒരു സാധനം ഈ ഭൂമിമലയാളത്തിലുണ്ടെങ്കില് അത് മാമ്പഴമാണെന്ന കാര്യത്തില്‍ എനിക്ക് സംശയമേയില്ല്യ...
അനുവിനും അങ്ങിനെ തന്നെയായിരിക്കുമെന്ന് വിശ്വസിക്കുന്നു..
എവിടെ വന്ന് അഭിപ്രായം പ്രകടിപ്പിച്ച എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി...Cm Shakeerhttps://www.blogger.com/profile/13211514931064553105noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-5886648320075392592009-05-11T00:22:00.000-07:002009-05-11T00:22:00.000-07:00DEAR SHAKEER,
enne mohippicha apoorvam chitrangal...DEAR SHAKEER,
enne mohippicha apoorvam chitrangalilonnu.when i wrote on apost on mangoes,i was searching for the image of mampookal.if i had seen your lovely photo,i would have borrowed it from you to add the additional beautyspot to my post.
i'm crazy about the mangoes,the blooming mango trees and the walk under the shade of trees.
let the beauty of your mind be alive and do often reach us through the magical photos.
mango season is not yet over and i stare at the mangoes on the way,in trichur thekkinkadu maidanam like pantham kanda peruchazhi.
sasneham,
anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-86994445808007406842009-02-18T16:07:00.000-08:002009-02-18T16:07:00.000-08:00shakeer it is fantastic, you are really touching o...shakeer it is fantastic, you are really touching our nostalgic memories. Didnt know that a great photographic skill was lying inside you. keep on blogging.Anonymousnoreply@blogger.comtag:blogger.com,1999:blog-4979294670186647843.post-39024277773119795372008-12-01T21:20:00.000-08:002008-12-01T21:20:00.000-08:00കൊള്ളാം :)..തൊട്ടു മുമ്പത്തെ ആ പെരുന്നാള്‍ കിരണങ്ങ...കൊള്ളാം :)..
തൊട്ടു മുമ്പത്തെ ആ പെരുന്നാള്‍ കിരണങ്ങള്‍ ഒരു പാടിഷ്ടപ്പെട്ടുKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-16736799767815126122008-11-29T09:02:00.000-08:002008-11-29T09:02:00.000-08:00very nicevery niceK M Fhttps://www.blogger.com/profile/00548041677594835251noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-57503082771432664702008-11-19T22:06:00.000-08:002008-11-19T22:06:00.000-08:00thanks dearhttp://gireeshvengacartoon.blogspot.com...thanks dear
http://gireeshvengacartoon.blogspot.com/Cartoonist Gireesh vengarahttps://www.blogger.com/profile/17037456759490762769noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-26925352034501475262008-11-19T13:15:00.000-08:002008-11-19T13:15:00.000-08:00ഗിരീഷ്ജീ, അതെല്ലാം ഡിജിറ്റല്‍ പൊടിയായ കാരണം ഒറ്റ ക...ഗിരീഷ്ജീ, അതെല്ലാം ഡിജിറ്റല്‍ പൊടിയായ കാരണം ഒറ്റ ക്ലിക്കിന് എല്ലാം RECYCLE BIN-ല്‍ പോയി !.
നന്ദി ഗിരീഷ്ജീ ഇവിടെ വരാന്‍ സന്മനസ്സു കാണിച്ചതിന്ന്.താങ്കളെ പോലുള്ള വലിയ കലാകാരന്മാര് ഇവിടെയുള്ളത് ചിന്ന ബ്ലോഗന്മാരായ എന്നെപ്പോലുള്ളവര്‍ക്ക് പ്രചോദനമാണ്.Cm Shakeerhttps://www.blogger.com/profile/13211514931064553105noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-4373802424277681122008-11-19T02:39:00.000-08:002008-11-19T02:39:00.000-08:00ആ തട്ടിയെടുത്ത പൊടിയൊക്കെ എവിടെ കളഞ്ഞു സര്...?ആ തട്ടിയെടുത്ത പൊടിയൊക്കെ എവിടെ കളഞ്ഞു സര്...?gireeshvengarahttps://www.blogger.com/profile/16116804982548853884noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-27430573588897526212008-11-16T03:02:00.000-08:002008-11-16T03:02:00.000-08:00BS ജീ, മാമ്പൂക്കളുടെ മണം ഇനിയും ഒരിക്കല്‍ കൂടി അനു...BS ജീ, മാമ്പൂക്കളുടെ മണം ഇനിയും ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ നമുക്കാവുമോ..?Cm Shakeerhttps://www.blogger.com/profile/13211514931064553105noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-76720273240974926862008-11-16T02:36:00.000-08:002008-11-16T02:36:00.000-08:00അനൂപ് ആ ഓര്‍മകള്‍ എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ...അനൂപ് ആ ഓര്‍മകള്‍ എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്നത് തന്നെ നല്ല കാര്യമാണ്. നന്ദി.

ലക്ഷ്മീ, ആ മാവിന് തോപ്പുകള്‍ നഷ്ട്ടമായത് ഇന്നും എന്റെ സ്വകാര്യ ദു:ഖങ്ങളില്‍ ഒന്നാണ്.ഇനിയും തിരിച്ചു വരാത്ത കുട്ടിക്കാലം പൊലെ നമ്മുടെ കുട്ടികള്‍ക്കെങ്കിലും അത് നല്‍കാമെന്ന സ്വപ്നവും വിദൂരത്താന്..Cm Shakeerhttps://www.blogger.com/profile/13211514931064553105noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-65917749389235046892008-11-16T02:14:00.000-08:002008-11-16T02:14:00.000-08:00നവ രുചിയന്‍.. ..കൊള്ളാം. ഇത് വായിച്ചപ്പോള്‍ എനിക്ക...നവ രുചിയന്‍.. ..കൊള്ളാം. ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് എന്റെ മരിച്ചു പോയ മച്ചുനിയന്‍ ബഷീര്ക്കാനെയാണ്. അദ്ദേഹം ചെറുപ്പത്തില്‍ ഒരിക്കല്‍ എന്തൊ ഒപ്പിച്ചു. പിടിക്കുമെന്നായപ്പോള്‍ ആരും കാണാതെ പുലര്‍ച്ചെ വീടിന്റെ മുന്നിലുള്ള ഉയരമുള്ള പൊടി-അയിനി മരത്തിന്മെല് കേറിയിരുന്നു. പുള്ളിയെ കാണാതെ നാട്ടുകാരും വീട്ട്കാരും തിരച്ചിലോട് തിരച്ചില്‍. എല്ലാം ‘മുകളിലുള്ള ആള്‘ കാണുന്നുണ്ടായിരുന്നു.ഒടുവില്‍ വിശപ്പ് കലശലായപ്പോള്‍ വൈകുന്നേരത്തോടെ അജ്ഞാത വാസം ഒഴിവാക്കി താഴെയിറങ്ങി വന്നു. അന്ന് പുള്ളിക്ക് കിട്ടിയ തല്ലിന് വേദനയോടെ ദൃസാക്ഷിയാവേണ്ടി വന്നു ഈയുള്ളവന്ന്.Cm Shakeerhttps://www.blogger.com/profile/13211514931064553105noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-5749312272437102492008-11-16T00:39:00.000-08:002008-11-16T00:39:00.000-08:00Shas.. Thanks a lot.Only those who have a little i...Shas.. Thanks a lot.
Only those who have a little interst in photography at mind,could only admire a photograph.Unfortunately most of my long term friends miss this interest.Though I don't think that my photos are great,I am happy to know that you are one among the few who have interest in the field..

നതാഷ നിഴലും നിലാവും നന്നായിട്ടുണ്ട്.

16/11/08Cm Shakeerhttps://www.blogger.com/profile/13211514931064553105noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-32453264056747559022008-11-16T00:22:00.000-08:002008-11-16T00:22:00.000-08:00സോറി അശ്വതി ലിങ്ക് ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്.നന...സോറി അശ്വതി ലിങ്ക് ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്.
നന്ദി ഇവിടെ വന്നതിന്.Anonymousnoreply@blogger.comtag:blogger.com,1999:blog-4979294670186647843.post-88184107520451536942008-11-15T05:02:00.000-08:002008-11-15T05:02:00.000-08:00കൊതിപ്പിക്കുന്ന മാമ്പൂവ്.... കുട്ടിക്കാലത്ത് അനു...കൊതിപ്പിക്കുന്ന മാമ്പൂവ്.... കുട്ടിക്കാലത്ത് അനുഭവിച്ച അതിന്റെ മണം പോലും വീണ്ടും കിട്ടിയപോലെ.... നന്ദി.BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-50419229982660908322008-11-14T08:43:00.000-08:002008-11-14T08:43:00.000-08:00മാവു പൂത്ത പൂവനങ്ങളിൽ വസന്ത കോകിലങ്ങളേ..........‘മ...മാവു പൂത്ത പൂവനങ്ങളിൽ വസന്ത കോകിലങ്ങളേ..........

‘മാവുകള്‍ മാത്രമുള്ള ഒരു പറമ്പായിരുന്നു ഞങ്ങളുടേത്. നട്ടുച്ചക്കും വെയില് കൊള്ളാതെ പറമ്പില്‍ കളിച്ച് നടക്കാം.‘

ആ പറമ്പിന്റെ മനോഹാരിത എനിക്കൂഹിക്കാം. കൊതി വരുന്നല്ലോ വീണ്ടും കുട്ടിക്കാലത്തിലേക്ക് മടങ്ങാൺ..അവിടൊക്കെ ഒന്നു കളിച്ചു നടക്കാൻ..Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-64980923935911679142008-11-14T05:57:00.000-08:002008-11-14T05:57:00.000-08:00മാവ് പൂക്കുന്ന കാഴ്ച്ചയൊക്കെ എനിക്ക് ഇന്ന് നഷടങ്ങള...മാവ് പൂക്കുന്ന കാഴ്ച്ചയൊക്കെ എനിക്ക് ഇന്ന് നഷടങ്ങളുടെ ഓർമ്മയാണ്
എന്തായാലും ചിത്രങ്ങൾ നന്നായിരിക്കുന്നുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-76674702658774210882008-11-14T02:48:00.000-08:002008-11-14T02:48:00.000-08:00കൊള്ളാം മാഷെ ചിത്രം ...രാവിലെ തന്നെ മാവില്‍ കേറി ഇ...കൊള്ളാം മാഷെ ചിത്രം

...രാവിലെ തന്നെ മാവില്‍ കേറി ഇരുന്നു ..അവസാനം ....ഉടുപ് മുഴുവന്‍ മാങ്ങാ ചാറ് പറ്റിച്ചു ഇരികുന്നതും ......അമ്മയുടെ പരാതി കേട്ട് "ഇറങ്ങി വാടാ ഇവിടെ " എന്ന് പറയുന്ന അച്ഛനെയും .. അച്ഛന് പോയിടു ഞാന്‍ ഇറങ്ങി വന്നോളാം .. എന്ന് പറയുന്ന എന്നെയും ഞാന്‍ കണ്ടു ........നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-3911758769236058402008-11-13T02:23:00.000-08:002008-11-13T02:23:00.000-08:00really... you reach the zenith... highly proffessi...really... you reach the zenith... highly proffessional yaar...

thankalea neril ariyunna vyakthi ennadil adiyaaya santhoshamundu - njaanum thankalude suhrud valayathilundu enna santhosham...Anonymousnoreply@blogger.comtag:blogger.com,1999:blog-4979294670186647843.post-29435249692349753082008-11-12T23:27:00.000-08:002008-11-12T23:27:00.000-08:00beautiful........beautiful........Nathttps://www.blogger.com/profile/16422842537397032964noreply@blogger.comtag:blogger.com,1999:blog-4979294670186647843.post-27723273918625724552008-11-12T08:41:00.000-08:002008-11-12T08:41:00.000-08:00വളരെ നല്ല ചിത്രം .ഓര്‍മകളും ...ആശംസകള്‍ പക്ഷെ മുകള...വളരെ നല്ല ചിത്രം .ഓര്‍മകളും ...ആശംസകള്‍
പക്ഷെ മുകളിലത്തെ ലിങ്ക് കിട്ടുന്നില്ലലോഅശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.com