13.4.08

മഴ വെള്ളം പോലെ ഒരു കുട്ടിക്കാലം...(2)

Niya blog


ഇത് നിയ-ക്കുട്ടി (റാണിയ), വാശി പിടിച്ചാല്‍ ഇവളൊരു ചിന്ന അരുന്ധതിറോയി തന്നെയാണ്.ഈ കുറുമ്പിപെണ്ണിന്റെ നിശ്ചയധാര്‍ഡ്യത്തിനു മുന്നില്‍ നമ്മള്‍ മുട്ട് മടക്കുകയേ നിവര്‍ത്തിയുള്ളു. തോട്ടിലിറങ്ങിയപ്പൊള്‍ അവളുടെ സന്തോഷം കണ്ടില്ലേ?
ഭൂഗോളത്തിലെ എല്ലാ ചേച്ചിമാര്‍ക്കും അനിയത്തിമാര്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. .

8 comments:

  1. കിടിലന്‍ പ്ടം...
    ആശംസകള്‍

    ReplyDelete
  2. നന്ദി, പിടയു‌ര്‍ ബ്ലോഗെല്ലാം കണ്ടു.. അടിപൊളി

    ReplyDelete
  3. എക്സലന്റ് കാപ്ചര്‍. നല്ല ടോണ്‍. ആകെ മൊത്തം സൂപ്പര്‍ ഷോട്ട്

    ReplyDelete
  4. എന്നെ കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ടുപോയതിനു നന്ദി

    ReplyDelete
  5. dear shakeer,
    ''WOW''FANTASTIC SHOT!
    ee nanjirikkunna kochu sundarikenthoru chantham!
    i will spend hours and hours alone in such alocation![where is it?]
    simply marvellous!
    sasneham,
    anu

    ReplyDelete
  6. അസ്സല്‍ ചിത്രം.
    എല്ലാ പദങ്ങളും കണ്ടു ടോ. എല്ലാത്തിനും കമന്റ് ഇട്ടില്ല. ചിലതിനു മാത്രം . ക്ഷമിക്കുക.

    ReplyDelete
  7. പ്രകൃതി എന്ന സുന്ദരിയെ നമ്മള്‍ പലരും കണ്ടില്ലെന്നു നടിക്കുമ്പോള്‍ ,പ്രകൃതിയുടെ സുന്ദര ഭാവങ്ങളെ കാമറ കണ്ണിലൂടെ പരിജയെപ്പെടുത്തുന്നതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു ,അഭിനന്ദനങ്ങള്‍ !!!!!

    ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
ജീവിതത്തിന്റെ നശ്വരത അനുഭവവേദ്യമായ ഒരു ദൈവവിശ്വാസി.

Visit My other Blogs below.

Visit My other Blogs below.
സില്‍വര്‍ ഫ്രൈംസ്. Silver Frames(Photo-Blog)

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters