
LOCATION: ANDATHODE BEACH.
എനിക്ക് നഷ്ട്ടമായ എന്റെ പ്രിയ സൗഹൃദങ്ങള്‍ ഓര്‍ത്തുപോകുന്നു.
ഒരിക്കല്‍ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിധിയായി നെഞ്ചേറ്റിയ പ്രിയ കൂട്ടുകാര്‍, പിന്നിട്ട വഴികളില്‍ നഷ്ട്ടമായതെങ്ങിനെയെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതവും സങ്കടവും മനസ്സില്‍ പതഞ്ഞുവരുന്നു. നിലനില്‍പ്പിനായുള്ള പ്രയാണത്തില്‍ പിന്തിരിഞ്ഞു നോക്കാന്‍ അവസരം കിട്ടാത്ത വിധം നമ്മെ തിരക്കുപിടിപ്പിച്ചെതെന്താവാം...ഒരു ദിനം പോലും പിരിഞ്ഞിരിക്കാന്‍ കഴിയാതിരുന്ന..ഒരു രഹസ്യവും പങ്കുവെക്കാന്‍ ബാക്കിവെക്കാതിരുന്ന..കരവലയത്തിന്റെ കരുത്തില്‍ എന്തിനേയും നേരിടാനുള്ള ആത്മവിശ്വാസം നല്കിയ ആ പഴയ ആത്മബന്ധങ്ങളുടെ ഊഷ്മളതയെല്ലാമിന്ന് ഓര്‍മ്മകള്‍ മാത്രമായിരിക്കുന്നു.
നഷ്ടസൌഹൃദങ്ങളുടെ ഓര്‍മ്മകള്‍ നമ്മില്‍ ആത്മവ്യഥ ഉണ്ടാക്കുന്നു....
ReplyDeleteആശംസകളോടെ,
well composed and taken! like it!!
ReplyDeletelove it
ReplyDeleteസൌഹൃദങ്ങൾ മരിക്കാതിരിക്കട്ടെ!
ReplyDeleteമനോഹരമായ ഫ്രെയിമിംഗ്.
ആശംസകൾ!
സുന്ദരൻ കാഴ്ച്ച
ReplyDeleteഇതെന്റെ കോഴിക്കോട് അല്ലെ.. ഹോ!
ReplyDeleteNice Shot!
ReplyDeleteസൗഹൃദം എത്ര ഹൃദ്യം!
ReplyDeleteകണ്ണിനും മനസിനും ഇമ്പമാർന്ന ഫോട്ടോ
ReplyDeleteസൌഹൃദത്തിന്റെ ഊഷ്മളത എന്നെന്നും നില നില്ക്കട്ടെ
ReplyDeleteനല്ല ചിത്രം
This comment has been removed by the author.
ReplyDeleteസൗഹൃദത്തിന്റെ ചൂടും ചൂരും എന്നു ഇന്നലകളിലേക്ക് നമ്മെ കൊണ്ടു പോകാറുണ്ട്,
ReplyDeleteനല്ല കാലത്തിന്റെ ആ ഓര്‍മകളെ ഉണര്‍ത്തിയ നല്ല എഴുത്തിനു നന്ദി,
എന്റെ ആശംസകള്‍
സസ്നേഹം റൂബിന്
മനസ്സും കാലവും മായ്ക്കാതിരിക്കട്ടെ ഈ സൌഹൃത കൂട്ടങ്ങള്‍.
ReplyDeleteവൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞിരിക്കുന്ന ആ കൂട്ടങ്ങളെ ഒര്മാപ്പെടുതിയത്തിനു നന്ദി.
This comment has been removed by the author.
ReplyDeleteഇഷ്ടാാാായീീീീീ....
ReplyDeleteനന്ദി
ReplyDelete