
കാലം മാറി...ശീലിച്ചു പോന്ന വര്‍ഗ്ഗ സ്വഭാവത്തിലും,അടിസ്ഥാന തൊഴിലായ കൊത്തുപണിയിലുമെല്ലാം പുത്തന്‍ മുതലാളിത്ത പ്രവണതകള്‍ സ്വാധീനം ചെലുത്തിതുടങ്ങി. കൈ-മെയ് 'അനങ്ങി' പണിയെടുത്തിരുന്ന കാലമൊക്കെ ഇനി പഴങ്കഥ. 'ന്യൂനപക്ഷമായ' പഴയ മരങ്ങളില്‍ 'തുരക്കുന്ന' പണി ഞങ്ങള്‍ തത്ക്കാലം നിര്‍ത്തുകയാണ്. പകരം കുറച്ചുകൂടി 'സോഫ്റ്റ്-വെയര്‍' ഫ്രണ്ട് ലി ആവാനാണ് തീരുമാനം. സിന്‍ഡിക്കേറ്റ് 'മാധ്യമങ്ങള്‍' അതിനെ "മൃദുസമീപനം" എന്നൊക്കെ പറഞ്ഞ് പാരവെക്കുമെന്നറിയാം. അത്തരക്കാരെ 'വെട്ടിനിരത്താന്‍' തന്നെയാണ് തീരുമാനം. വൈരുധ്യാധിഷ്ഠിതഭൗതിക വാദമാണല്ലോ അടിസ്ഥാന പ്രമാണം, അതിനാല്‍ ഞങ്ങളുടെ സ്വഭാവത്തിലും ചില വൈരുധ്യങ്ങളൊക്കെ കാണും!
[ജന്മപുണ്യമായി ദൈവം തമ്പുരാന് തലയില്‍ 'ഫിറ്റ്' ചെയ്ത് വിട്ട തൊഴിലാളി വര്‍ഗ്ഗ രുധിര-പതാക പിഴുതെറിയാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഈ ഞാണിന്മേല് കളി ഞങ്ങള്‍ക്ക് തുടര്‍ന്നേ പറ്റൂ...]
അതിനാല്‍
"മര"മൗലികവാദികള്‍ മൂര്‍ദ്ധാബാദ്!.... 'മൃദുലസമീപനം' സിന്ദാബാദ്!
Adipoli, chinthakal
ReplyDeleteനല്ല പടം നല്ല ചിന്ത എല്ലാം കൂടേ തകർത്തു
ReplyDeleteനന്നായിട്ടുണ്ട് ചിത്രവും ആശയവും......
ReplyDeleteനീണ്ട ഇടവേളയായിരുന്നല്ലൊ...എന്തുപറ്റി.. (..)
wow... nice catch...
ReplyDeleteഇതു ശരിക്കും പ്രതിസന്ധി തന്നെ
ReplyDeleteസ്വത്വപ്രതിസന്ധി കണ്ടപ്പോ ഓടി വന്നതാ.സംഗതി തകര്‍ത്തു ഷക്കീര്‍ക്കാ..
ReplyDeleteഹാഹാഹാ..
"മര"മൗലികവാദികള്‍ മൂര്‍ദ്ധാബാദ്!.... 'മൃദുലസമീപനം' സിന്ദാബാദ്!
ഇത്രയേറെ ചിന്തകള്‍ ഈ ദൃശ്യത്തിനു പിന്നില്‍ കോറിയിട്ട ഭാവന ഭയങ്കരം തന്നെ ....
ReplyDeleteനല്ല പടം നല്ല ചിന്ത എല്ലാം കൂടേ തകർത്തു ( Ditto puli)
ReplyDeleteകൊള്ളാം... നന്നായിരിക്കുന്നു...
ReplyDeleteWOW....your shots just make me say...."why the hell I'm not there"!!! :)
ReplyDeleteചിത്രവും ചിന്തയും വിളക്കിച്ചേര്‍ത്ത ഈ പോസ്റ്റിനെ എങ്ങിനെ അഭിനന്ദിക്കണം?!! തകര്‍ത്ത് കയ്യില്‍ക്കൊടുത്തു!!
ReplyDeleteനല്ല പടം നല്ല ചിന്ത
ReplyDeleteകൊള്ളാം
ReplyDeletesuperb pic..
ReplyDeleteSuperb pictures but hope people should understand the value and details hidden in it. Keep up.
ReplyDelete"This we call a perfect post!"
ReplyDeleteNice shot and good comment
ReplyDeleteNice shot and good comment.
ReplyDeletesuper shot and comment.....ellaam adipoli
ReplyDeleteGood Work Shakkeerkka
ReplyDeleteExcellent one; very apt captions to suit current political affairs.
ReplyDeleteArude Vazhaya Mone....vettinirathana!!!
ReplyDeleteArude Vazhaya Sakeerka, Vetti Nirathana!!
ReplyDeleteകുറെ നാളായി പോസ്റ്റൊന്നും കാണാതിരുന്നപ്പോൾ ഞാൻ കരുതി വല്ല സ്വത്വ പ്രതിസന്ധിയിലുമായിരിക്കുമെന്ന്... നല്ല ചിത്രവും അതിനെ വെല്ലുന്ന ചിന്തയുമായി വന്ന് ആകെ വെട്ടിനിരത്തിയല്ലേ?
ReplyDeleteകലക്കിസ്റ്റാ
ReplyDeleteപോട്ടവും
എഴുത്തും...
ചിത്രമല്ല അടിക്കുറിപ്പാണ് എനിക്ക് ക്ഷ പിടിച്ചത്!
ReplyDeleteചിത്രം സാങ്കേതികമായി വളരെ മോശമാണ്...ഒരു കമന്റിനുള്ള യാതൊരു അർഹതയുമില്ല ...പടം പിടിച്ചതിനുശേഷം വന്നതാണെങ്കിലും ആശയം കൊള്ളാം.....
ReplyDeleteരണ്ടും നന്ന്
ReplyDeleteമാതൃഭൂമി ഫുട്ബോള്‍ ആവേശം ഫോട്ടോ മത്സരം - നമ്മുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം പങ്കുവയ്ക്കൂ
ReplyDeletehttp://sports.mathrubhumi.com/worldcup/upload-your-photos/index.html
നല്ല പടം നല്ല ചിന്ത.
ReplyDeleteനല്ല ചിത്രം ..അതിലേറെ നല്ല ചിന്ത.
ReplyDeleteThis comment has been removed by the author.
ReplyDeletewell done Shakeermama....keep up the good work....
ReplyDelete