25.12.08

പകല്‍ നക്ഷത്രം

Photobucket

ഈ മരം കേറി പെണ്ണിന്റെ പേര് മുന്നുകുട്ടി. എന്റെ തോളില്‍ ചവിട്ടി മുകളിലെത്തിയിട്ട് വിജയശ്രീലാളിതയായ ഭാവത്തില്‍ അവളുടെ ചിരികണ്ടില്ലെ ?
നക്ഷത്ര ശോഭയുള്ള ഇവളുടെ ചിരിയാകട്ടെ ഇക്കുറി എന്റെ ക്രിസ്മസ് പോസ്റ്റ്.
[ഇവള്‍ എന്റെ അനിയന്റെ മകള്‍ - അംന അര്‍ഷാദ്. സ്ഥലം - അല്‍-ഖോര്‍ പാര്‍ക്ക് ,ഖത്തര്‍]
എല്ലാവര്‍ക്കും ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍

8 comments:

  1. ക്രിസ്‌തുമസ് ആശംസകള്‍ നേരുന്നു...

    ബഹറിനില്‍ നിന്നും
    ബാജിയും കുടുംബവും

    ReplyDelete
  2. മോളുടെ മുടിയിൽ ഇരിക്കുന്നതും ഒരു നക്ഷത്രമല്ലേ ?ക്രിസ്മസ് ,നവവത്സര ആശംസകൾ

    ReplyDelete
  3. ath nannaayi....

    Seasons greetings to u too.....

    ;)

    ReplyDelete
  4. മനോഹരം! :-) ജീവന്‍ തുടിക്കുന്ന ഒരു ചിത്രം.
    --

    ReplyDelete
  5. ക്രിസ്തുമസ് നവവത്സരാശംസകള്‍....

    ReplyDelete
  6. suuuuuper :) chundarikkutty

    ReplyDelete
  7. nice snap.........

    ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
ജീവിതത്തിന്റെ നശ്വരത അനുഭവവേദ്യമായ ഒരു ദൈവവിശ്വാസി.

Visit My other Blogs below.

Visit My other Blogs below.
സില്‍വര്‍ ഫ്രൈംസ്. Silver Frames(Photo-Blog)

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters