19.9.09

പെരുന്നാള്‍ പ്രഭാതം

Photobucket

എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്
----------------------------------------------------------

മക്കയിലെ പരിശുദ്ധ ദേവാലയമായ മസ്ജിദുല്‍-ഹറാമിന് മുന്നില്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന ഒരു അറേബ്യന്‍ സ്ത്രീ.
കഴിഞ്ഞ സന്ദര്‍ശന വേളയില്‍ പ്രഭാത നമസ്ക്കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ കണ്ട കാഴ്ച്ച.

7 comments:

 1. Dear Shakeer,
  ASSALAMU ALAIKHUUM!EID MUBARAK!ALLAHU AKBAR!
  Hearty welcome back after the long silence n really you chose the holy n auspicipus day of EID ul FITR.shakeer,may you be blessed always!
  as always a wonedrful n awesome photo post from you!the worth was wait.:)i do feed pigeons daily along with sparrows.
  so much of reference i did, but nowhere i came across of sacrificing connections n relations at the holy place.
  MAY ALLAH'S RAHMAT SHINE UPON YOU N YOUR FAMILY ON EID-ul-FITR
  and YOUR HOME IS FILLED WITH HAPPINESS N GOOD CHEER.
  best wishes to umma who hails from the most memorable place in my life!
  be active at your site!
  sasneham,
  anu

  ReplyDelete
 2. Awesome....Well Done..Shakkeermama...

  ReplyDelete
 3. സഹോദരാ...ഹൃദയം നിറഞ്ഞ പെരുനാള്‍ ആശംസകള്‍

  ReplyDelete
 4. ഈദ്‌ മുബാറക്
  ചിത്രം വളരെ മനോഹരം. ഒരുപാട് ഇഷ്ടപ്പെട്ടു.

  ഈ ബ്ലോഗ്‌ അഗ്ഗ്രിഗെടോരില്‍ ലിസ്റ്റ് ചെയ്തിട്ടില്ലേ ? ഇല്ലെങ്കില്‍ വേഗം അതിനുള്ള ഏര്‍പ്പാട് ചെയ്യ്‌...എല്ലാവരും കാണട്ടെ ഈ മനോഹരം ദൃശ്യങ്ങള്‍

  ReplyDelete
 5. ഷക്കീര്‍,
  ഓര്‍മ്മയുണ്ടോ? അതിമനോഹരമായിരിക്കുന്നു..എല്ലാ ചിത്രങ്ങളും.
  ആശംസകളോടെ...

  ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
ജീവിതത്തിന്റെ നശ്വരത അനുഭവവേദ്യമായ ഒരു ദൈവവിശ്വാസി.

Visit My other Blogs below.

Visit My other Blogs below.
സില്‍വര്‍ ഫ്രൈംസ്. Silver Frames(Photo-Blog)

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters