10.9.10

പെരുന്നാള്‍ പൊരുള്‍ (PHOTO-POST)
മനസ്സും ശരീരവും  മെരുക്കിയെടുക്കാനുള്ള പരിശീലന കളരിയായ  വ്രതമാസക്കാലത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ഒരു പെരുന്നാള്‍ സുദിനം കൂടെ സമാഗതമായിരിക്കുന്നു.
വര്‍ണ്ണശബളിമയാര്‍ന്ന ഈ ആഘോഷവേളയിലും
ലോകത്തിന്റെ വിവിധ കോണുകളില്‍ സാമ്രാജ്യത്വ-ഫാസിസ്റ്റുകളുടേയും, ഭരണകൂട ഭീകരതയുടേയും ക്രൂര ഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്ന സ്ത്രീകളും, വൃദ്ധരും, കുട്ടികളുമടങ്ങുന്ന നിരാലംബരായ മനുഷ്യര്‍..
നിറങ്ങളില്ലാത്ത ലോകത്ത്, തങ്ങള്‍ക്കിടയില്‍ വിന്യസിക്കപ്പെട്ട വിനാശകരമായ ആയുധങ്ങള്‍‍ക്കിടയില്‍ ഇതൊന്നുമറിയാതെ കളിപ്പാട്ടങ്ങള്‍ തിരയുന്ന നിഷ്ക്കളങ്ക ബല്യങ്ങള്‍...
അവരെ കൂടെ സ്മരിക്കാതെ ഈ ദിനം പൂര്‍ണ്ണമവുകയില്ല.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ പെരുന്നാള്‍ ആശംസകള്‍!

14 comments:

 1. പെരുന്നാൾ ആശംസകൾ

  ReplyDelete
 2. ഈദാശംസകള്‍

  ReplyDelete
 3. പ്രിയപ്പെട്ട ഷക്കീര്‍,

  ഈദ് മുബാറക്!

  ഇവിടെ ഇന്നാണ് ഈദ്‌.പരിശുദ്ധിയുടെ നിറവില്‍ ഒരു പുണ്യ മാസം കൂടി കഴിഞ്ഞു!പതിവ് പോലെ വളരെ സുന്ദരമായ ഫോട്ടോ.ആ വെളിച്ചവും സുന്ദര ബാല്യവും മനോഹരം!സൌഹൃദം പുതുക്കാന്‍ ഉത്സവ നാളുകള്‍ ഉപകരിക്കട്ടെ!ഒരു പാട് നന്മകള്‍ നിറഞ്ഞ ഒരു ജീവിതം ആശംസിച്ചു കൊണ്ട്,

  സസ്നേഹം,

  അനു

  ReplyDelete
 4. balabhadran.op11/9/10

  excellent photo and write ups....bhadrans

  ReplyDelete
 5. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ പെരുന്നാള്‍ ആശംസകള്‍!

  Chevalier Daniel K. J

  ReplyDelete
 6. Eid mubarak !!!!!!!!!!!!

  ReplyDelete
 7. ABOOBACKER Wayanad12/9/10

  Buitifull photo!Really amazing!
  EID MUBARAK!!!!!!

  ReplyDelete
 8. Dear Shakeer,
  Good Afternoon!
  Eid Mubaarak!
  Lovely and amazing photo of the innocent and mesmerising face that lights up with the light.Allah believes in getting back to friends during EID!
  Good Luck!
  Sasneham,
  Anu

  ReplyDelete
 9. Good Works Shakeer..Reflection ഒഴിവാക്കി ഒന്നുകൂടി tight crop ചെയ്താൽ കൂടുതൽ മനോഹരമാവുമെന്നു തോന്നുന്നു.... വൈകിയാണെങ്കിലും ..സ്നേഹം നിറഞ്ഞ ഈദാശംസകൾ........

  ReplyDelete
 10. ഭാഷകള്‍ സമൂഹത്തിന്‍റെ പൊതു സ്വത്താണ്; പ്രയോഗങ്ങള്‍, അത് അറിയുന്ന എല്ലാവരുടെയും. ഈ നിലയ്ക്ക് നമ്മുടെ പെരുനാള്‍ പോസ്റ്റുകള്‍ക്ക് ഒരേശീര്‍ഷകം വന്നതില്‍ അപകര്‍ഷത തോന്നേണ്ടതില്ല.

  പിന്നെ, താങ്കളുടെ പോസ്റ്റുകള്‍. ദൃശ്യങ്ങള്‍ അതിന്‍റെ ചാരുത ചോരാതെ പകര്‍ത്തുന്നതിലും അനുബന്ധങ്ങള്‍ അതിന്‍റെ ആത്മീയ വശങ്ങളോടെ മനസ്സുകളിലേക്ക് പകരാന്‍ ശ്രമിക്കുന്നതിലും താങ്കള്‍ വിജയിച്ചിരിക്കുന്നു.!

  ReplyDelete
 11. അല്‍പം താമസിച്ചു പോയി...!!

  ReplyDelete
 12. പെരുന്നാൾ കഴിഞ്ഞു ഇനി അടുത്ത പോസ്റ്റ് വരട്ടെ :)

  ReplyDelete
 13. അടുത്ത പെരുന്നാളിന്റെ ആശംസകള്‍

  ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
ജീവിതത്തിന്റെ നശ്വരത അനുഭവവേദ്യമായ ഒരു ദൈവവിശ്വാസി.

Visit My other Blogs below.

Visit My other Blogs below.
സില്‍വര്‍ ഫ്രൈംസ്. Silver Frames(Photo-Blog)

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters