വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ച്ച്ന്റെ കൈപ്പിടിച്ച് ഈ കടല്കാണാന് വന്ന്, തിരമാലകള്‍ ആര്ത്തിരമ്പിവരുന്നത് കണ്ട് പേടിച്ച് നിലവിളിച്ച ഒരാള്‍..
പിന്നീട് ഈ നാടും,കടല്‍തീരവും
അതിന്റെ ഒര്‍മകളും ഒരപൂര്‍വ്വ നിധിപോലെ നെഞ്ചിലേറ്റി ഓമനിക്കുന്ന ഒരാള്‍...
നമുക്കിടയില്‍ തന്നെയുള്ള ഒരു ബ്ലോഗ്ഗര്‍-സ്നേഹിത...
സവിനയം ഈ പോസ്റ്റ് ഞാന്‍ അവര്‍ക്ക് സമര്‍പ്പിക്കുന്നു..
അവരുടെ നല്ല ഓര്‍മ്മകള്‍ക്ക് ഇത് മിഴിവേകുമെന്ന വിശ്വാസത്തോടെ...
Subscribe to:
Post Comments (Atom)
പഴയ ചിത്രങ്ങള്‍ (Previous Pics)
- തിരിച്ചറിവ്.
- ആവേശപ്പൂട്ട്
- പെരുന്നാള്‍ പൊരുള്‍
- സ്വത്വപ്രതിസന്ധി
- മറന്നുവോ ആ ബാല്യം..
- സയാഹ്ന സൗഹൃദം
- യാത്രയുടെ അന്ത്യം
- വിശിഷ്ട്ടാഥിതികള്‍
- കള്ള കുട്ടുറവന്‍..
- എന്റെ ഡിസംബര്‍ കാഴ്ചകള്‍..
- ആള്‍ക്കൂട്ടത്തില്‍ തനിയെ..
- യാത്രാമൊഴി
- പെരുന്നാള്‍ പ്രഭാതം
- ഓര്‍മ്മകള്‍ മരിക്കുമോ..?
- നാല്‍വര്‍ സംഘം
- കൊച്ചു കള്ളാ !
- പകല്‍ നക്ഷത്രം
- വ്രത വിശുദ്ധിയുടെ മാസപ്പിറവിക്ക് സ്വാഗതം.
- മഴ വെള്ളം പോലെ ഒരു കുട്ടിക്കാലം..
- മഴ വെള്ളം പോലെ ഒരു കുട്ടിക്കാലം-2
- നെറ്റ് ബ്രൌസിങ്ങ്.
- തടത്തിപ്പാടത്തെ കൊറ്റികള്‍.
- തടത്തിപാടം.
- ഓണത്തുമ്പീ നീയും
- അസ്തമയം.
- അറേബ്യന്‍ കണിക്കൊന്ന..
About Me

- Cm Shakeer
- Doha, Qatar
- In Search of the Imprints of the Creator on his Creations...
manohara chirtham
ReplyDeleteathilum manoharamayam samarpanam!
dear shakeer,
ReplyDeletelike the beautiful sea shore,her mind may be also at peace now as she rediscovers her childhood through your shots!there is life in your photo .memories are held close to heart.
she will be grateful for the marvellous dedication!let your friendship remain forever!
your lines are touching like a poem!
do post photos often.they make a difference.
INSHA ALLAH!
sasneham,
anu
നന്നായി
ReplyDelete“ഓര്‍മ്മകള്‍ മരിക്കുമോ..?“ ഇല്ല, കൊല്ലാതിരുന്നാല്‍ മരിക്കില്ല:)
ReplyDeleteനന്നായിട്ടുണ്ട്.
nice picture...
ReplyDeleteമനോഹരമായ നിറക്കൂട്ടുകള്‍...വളരെ നന്നായീ....മാഷെ..
ReplyDeleteകിടിലമായിട്ടുണ്ട് മാഷെ...
ReplyDeleteആ നിറങ്ങളെല്ലാം നന്നായിവന്നിട്ടൂണ്ട്
ഓര്‍മ്മകള്‍ മരിക്കില്ല... ഇത്ര തീക്ഷ്ണമായ ഓര്‍മ്മകള്‍ ഒരിക്കലും...
ReplyDeleteതാങ്കള്‍ പറഞ്ഞതുപോലെ, ഈ ചിത്രം എല്ലാവരുടെയും ഓര്‍മകള്‍ക്ക് മിഴിവേകും...
The memmories never dies...
ReplyDeleteIt will be written in golden letters..
in the memmories of others'...
Good shot...
Congrats..
മനോഹരം. ഞാനും എന്റെ ഗ്രാമത്തിലേക്കെത്തി
ReplyDelete....നഷ്ട കാലത്തെക്കുറിച്ച് കണ് നിറയ്ക്കുന്ന ചിത്രം...
ReplyDeleteഗലക്കന്‍! ഇത് പോസ്റ്റ് പ്രോസസിങ് നടത്തിയിട്ടുണ്ടോ?
ReplyDeleteചിത്രങ്ങള്‍ മനോഹരമായി എന്ന് പറയാതെ വയ്യ . ഫോട്ടോഗ്രാഫി വെറും ചിത്രം എടുക്കലല്ല ഒരു കലയാണ് എന്ന് ശരിക്കും മനസ്സിലായി ഇപ്പോള്‍, all the best
ReplyDeleteതാങ്കളെ പ്പോലെതന്നെ ജീവിതത്തിന്റെ നശ്വരതയും ദൈവത്തിന്റെ കാരുണ്യവും അനുഭവത്തിലൂടെ അറിഞ്ഞവനാണ് ഞാന്‍ . ഇപ്പോള്‍ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട് . കമന്റ്സ് കണ്ടിട്ട ധാരാളം സുഹൃത്തുക്കള്‍ ഇമെയില്‍ ചെയ്യാറുണ്ട് എന്നത് ആഹ്ലാദകരമായ ആയ അനുഭവം ആണ് . ജബ്ബാര്‍ മാഷെ പ്പോലുള്ള പല യുക്തി വാദികളുടെയും തെറ്റിദ്ധരിപ്പിക്കല്‍ മറികടന്നു പലരും ദൈവത്തെ ക്കുറിച്ചറിയാന്‍ തല്പരരാകുന്നു എന്നത് സന്തോഷകരം ആയ കാര്യം തന്നെ എന്ന് തോന്നുന്നു .
ReplyDeleteസമയം കിട്ടുമ്പോള്‍ താഴെ പറയുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുക
പരിണാമ സിദ്ധാന്തത്തിന്റെ പോരായ്മകള്‍ മനസ്സിലാക്കാന്‍ ക്ലിക്ക് ചെയ്യുക.
.
സി.കെ ബാബുവിന്റെ ബ്ലോഗിലെ ചര്‍ച്ച ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
.
ജബ്ബാര്‍ മാഷിന്റെ ബ്ലോഗിലെ ചര്‍ച്ചക്ക് ഇവിടെ ക്ലിക്ക് ചെയ്യുക