Subscribe to:
Post Comments (Atom)
പഴയ ചിത്രങ്ങള്‍ (Previous Pics)
- തിരിച്ചറിവ്.
- ആവേശപ്പൂട്ട്
- പെരുന്നാള്‍ പൊരുള്‍
- സ്വത്വപ്രതിസന്ധി
- മറന്നുവോ ആ ബാല്യം..
- സയാഹ്ന സൗഹൃദം
- യാത്രയുടെ അന്ത്യം
- വിശിഷ്ട്ടാഥിതികള്‍
- കള്ള കുട്ടുറവന്‍..
- എന്റെ ഡിസംബര്‍ കാഴ്ചകള്‍..
- ആള്‍ക്കൂട്ടത്തില്‍ തനിയെ..
- യാത്രാമൊഴി
- പെരുന്നാള്‍ പ്രഭാതം
- ഓര്‍മ്മകള്‍ മരിക്കുമോ..?
- നാല്‍വര്‍ സംഘം
- കൊച്ചു കള്ളാ !
- പകല്‍ നക്ഷത്രം
- വ്രത വിശുദ്ധിയുടെ മാസപ്പിറവിക്ക് സ്വാഗതം.
- മഴ വെള്ളം പോലെ ഒരു കുട്ടിക്കാലം..
- മഴ വെള്ളം പോലെ ഒരു കുട്ടിക്കാലം-2
- നെറ്റ് ബ്രൌസിങ്ങ്.
- തടത്തിപ്പാടത്തെ കൊറ്റികള്‍.
- തടത്തിപാടം.
- ഓണത്തുമ്പീ നീയും
- അസ്തമയം.
- അറേബ്യന്‍ കണിക്കൊന്ന..
About Me
- Cm Shakeer
- Doha, Qatar
- In Search of the Imprints of the Creator on his Creations...
ഇതെന്താ കൊറ്റികളുടെ സംസ്ഥാനസമ്മേളനമോ ?
ReplyDeleteഈ കഴിഞ്ഞ ദിവസം എന്റെ മകള്‍ക്ക് ഒരു കൊറ്റിയെ കാണിച്ചുകൊടുക്കാനായി ഞാന്‍ പെട്ട പാട്. ഈ കാഴ്ച്ച നേരിട്ട് അതിമനോഹരമായിരുന്നിരിക്കണമല്ലോ ? കുറേക്കൂടെ വലിയൊരു ചിത്രം കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.
നന്ദി നിരക്ഷരന്‍,
ReplyDelete[സോറി അങ്ങിനെ വിളിക്കുന്നതില്‍ അപാകതയൊന്നുമില്ലല്ലോ, അല്ലേ? പ്രത്യേകിച്ചും വാക്കുകള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും കവിത രചിക്കുന്ന ഒരാളെ]
ഞങ്ങളുടെ പാടങ്ങളില്‍ കൊറ്റികള്‍ ധാരാളമായി വന്നു കാണാറുണ്ട്.കഴിഞ്ഞ പ്രാവശ്യവും ഡിസംബര്‍ തന്നെ അവധിക്ക് തിരഞ്ഞെടുത്തത് അവരെ കൂടി മനസ്സില്‍ കണ്ടായിരുന്നു. പക്ഷേ നമ്മുടെ സര്‍ക്കാറിന്റെ നെല്‍കൃഷി പ്രോത്സ്സാഹന സംരഭങ്ങള്‍ക്ക് നല്ല പിന്തുണ ലഭിക്കുന്നതിനാല്‍ പാടങ്ങളിലൊക്കെ വെള്ളം വറ്റിച്ച് കൃഷി തുടങ്ങിയിരുന്നു. അതിനാല്‍ തന്നെ കൊറ്റികളും, ആമ്പല്‍ പൂക്കളുമെല്ലാം കുറവായിരുന്നു.
നിരക്ഷരന്‍ ന്നേ വിളിക്കാവൂ. അതാണ് സന്തോഷം :)
ReplyDelete