HASHIR MOHD SHAKEER IN FRONT OF 'ZAID-BIN SABITH ' MASJID.DOHA.QATAR
വ്രതം വിശ്വാസിയുടെ രക്ഷാകവചമാണ്.
ആരാധനകളുടെ കൂട്ടത്തില്‍ വേരിട്ട ഒരു വഴി.
തിരസ്ക്കാരമാണ് വ്രത-ഭാഷ, മനശുദ്ധിയാണതിന്റെ പൊരുള്‍.
സഹനത്തിലധിഷ്ട്ടിതമായ ഒരു നിശ്ശ്ബ്ദകര്‍മ്മം.
വിശക്കുന്നവന്റെ വേദന പങ്കുവെക്കുന്നതോടൊപ്പം
കണ്ണിനേയും,കാതിനേയും,നാവിനേയും നിയന്ത്രണവിധേയമാക്കാന്‍
നോമ്പുകാരന് കഴിയേണ്ടതുണ്ട്.
ഭൌതീകതയുടെ പ്രകോപനങ്ങളില്‍ നിന്നും ദൈവീക വിധേയത്വത്തിലേക്ക്
മനസ്സിനെ പാകപ്പെടുത്തിയെടുക്കാനുള്ള പരിശീലന കളരിയാണ് റമളാന്‍.
അനുബന്ധം: “നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ ചെയ്യുക,
എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ ചെയ്യും“
-നബി വചനം.
helloo.......
ReplyDeleteDear CM Shakeer,
ReplyDeleteKeep blogging!
Great Photography!
Your style is brilliant!
Your words are meaning a lot!
Your constant remembrance of the creator will show the way to others too!
All the best to Grameenam.
Thanks for the link for MAlayalam fonts. I am also trying for Varamozhi down load!
Best regards, Dr.Prasandan - from Kampala 13--3-2010.
Thanks a lot Dr. Prasandan for your visit and valuable comments.Happy to know you are among one who could cerebrate the existence and control of a spiritual power who created man with some specific purposes.
ReplyDeleteAll the best.