ഈ ചുന്ദരി പെണ്ണിന്റെ പേര് മുന്നുകുട്ടി. എന്റെ തോളില്‍ ചവിട്ടി മുകളിലെത്തിയിട്ട് വിജയശ്രീലാളിതയായ ഭാവത്തില്‍ അവളുടെ ചിരികണ്ടില്ലെ ?
നക്ഷത്ര ശോഭയുള്ള ഇവളുടെ ചിരിയാകട്ടെ ഇക്കുറി എന്റെ ക്രിസ്മസ് പോസ്റ്റ്.
[ഇവള് എന്റെ അനിയന്റെ മകള്‍ - അംന അര്‍ഷാദ്. സ്ഥലം - അല്‍-ഖോര്‍ പാര്‍ക്ക് ,ഖത്തര്‍]
എല്ലാവര്ക്കും ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍
ക്രിസ്തുമസ് ആശംസകള്‍ നേരുന്നു...
ReplyDeleteബഹറിനില്‍ നിന്നും
ബാജിയും കുടുംബവും
മോളുടെ മുടിയിൽ ഇരിക്കുന്നതും ഒരു നക്ഷത്രമല്ലേ ?ക്രിസ്മസ് ,നവവത്സര ആശംസകൾ
ReplyDeleteath nannaayi....
ReplyDeleteSeasons greetings to u too.....
;)
മനോഹരം! :-) ജീവന് തുടിക്കുന്ന ഒരു ചിത്രം.
ReplyDelete--
ക്രിസ്തുമസ് നവവത്സരാശംസകള്‍....
ReplyDeletesuuuuuper :) chundarikkutty
ReplyDeletenice snap.........
ReplyDeletegood work :)
ReplyDelete