Sayed bin sabith Mosque. Fariq bin Nasser. Doha .Qatar.
താന്‍ നെഞ്ചൊട് ചേര്‍ത്തതെല്ലാം ദൈവീക മാര്‍ഗ്ഗത്തില്‍ ബലിയറുത്ത ഇബ്റാഹീമിന്റെ ഉജ്ജ്വല സ്മരണകളുയര്‍ത്തികൊണ്ട് ഒരു ബലിപെരുന്നാള്‍ കൂടി നമ്മില്‍ സമാഗതമായിരിക്കുന്നു.
ഒരു പുരുഷായസ്സ് മുഴുവന്‍ സ്വയം സമര്‍പ്പിതനായി, ഋജു മനസ്ക്കനായി ഏകദൈവ സന്ദേശവും പേറി ഭൂഖണ്ഡങ്ങള്‍ താണ്ടിയ ആ സാത്വികന്റെ ത്യാഗത്തിന്റെ ഓര്‍മ്മ പെരുന്നാള്‍......
എല്ലാ മലയാളികള്‍ക്കും മനസ്സുനിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.
nice, like it!!
ReplyDeleteചിത്രം സൂപ്പര്‍ ....ഒപ്പം എല്ലാവര്ക്കും പെരുന്നാള്‍ ആശംസകള്‍
ReplyDeleteനല്ല ചിത്രം.
ReplyDeletemarvellous picture... belated eid
ReplyDeleteനന്നായിട്ടുണ്ട് സൂപ്പർ
ReplyDelete