ഊട്ടിയില്‍ നിന്ന് കല്‍ഹാട്ടി വഴി മലയിറങ്ങുമ്പോള്‍ സഹ്യാദ്രിയുടെ വശ്യമനോഹരമായ സൗന്ദര്യം കണ്‍കുളിര്‍ക്കെ കാണാനുള്ള സുവര്‍ണ്ണാവസരമാണ്. മുപ്പത്തി ആറോളം 'തലതിരിഞ്ഞ വളവുകള്‍' താണ്ടിയുള്ള ഈ യാത്ര അല്പ്പം സാഹസികമാണങ്കിലും ഒര്‍മ്മയില്‍ സൂക്ഷിക്കാന്‍ പ്രകൃതിയുടെ വരദാനമാണ്.
വയലാറിൻറെ പഴയ വരികള്‍ പോലെ, 'ജ്യോതിര്‍മയിയാം ഉഷസിന് വെള്ളി ചാമരം വീശുന്ന മേഘങ്ങള്‍' ..മനസ്സില്‍ എന്നും മായാതെ നില്‍ക്കും.
നല്ല ചിത്രം ...
ReplyDeleteWaw..superb...enthokkeyo kai kadathalukal nadathiyittundo ennoru shamsayam...
ReplyDeleteThanks Noushu.
ReplyDeleteസുനില്‍ജീ,
ReplyDeleteസംശയല്ല്യാ..കണ്ണുകള്‍കൊണ്ട് കണ്ട കാഴ്ച പകര്‍ത്താന്‍ കേമറക്ക് പരിമിതികളുണ്ടായിരുന്നു (അതോ എടുത്ത ആള്‍ക്കോ ?) ആ കുറവുകള്‍ ഫോട്ടോഷോപ്പില്‍ നികത്താന്‍ ശ്രമിച്ചിട്ടുണ്ട്. പൂര്‍ണ്ണമായി അങ്ങ്ട് വിജയിച്ചിട്ടില്ലന്ന് തോന്നുണു !
മനോഹരമായ കാഴ്ച!
ReplyDeleteമനോഹരം!!!
ReplyDeleteആശംസകള്‍!
ഹായ്!
ReplyDeleteദൈവം കലാതീതന്‍ മാത്രമല്ല; ഒരു കലാകാരന്‍ കൂടിയാണ്!
ReplyDeleteഎല്ലാ ചിത്രങ്ങളും ചരിത്രങ്ങളില്‍ ഇടം പിടിക്കുന്നവ. ആശംസകള്‍.
excellent photo...
ReplyDeleteകണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ചിത്രങ്ങള്‍ ... അത് ഒപ്പിയെടുത്ത പ്രിയ കൂട്ടുകാരന് ഒരായിരം ആശംസകള്‍ .....വീണ്ടും വരും ... സസ്നേഹം
ReplyDeleteDear Shakeer,
ReplyDeleteWish You A Wonderful And Pleasant New Year!
Words fail to appreciate the beauty of your photo !
The amazing morning scene...
The vast blue sky...
The green and blue coloured mountain...
The photographer must have a beautiful mind,
To capture this excellent scenery !
Hearty Congrats,my Friend.
Sasneham,
Anu
so...... beautiful...!!!
ReplyDeleteഅലി,ഞാന്‍ ഗന്ധര്‍വന്‍,ശാന്ത കാവുമ്പായി, RafeeQ നടുവട്ടം, Krishna, വഴിയോരകാഴ്ചകള്‍....,കാടോടിക്കാറ്റ്
ReplyDeleteനന്ദി നല്ല വാക്കുകല്‍ക്ക്.
Anu,
ReplyDeleteഅനു, വൈകിയെങ്കിലും പുതുവല്‍സരാശംസകള്‍.... നേരുന്നു. എല്ലാവര്‍ക്കും ക്ഷേമമെന്ന് വിശ്വസിക്കുന്നു.
As you said "A PICTURE IS THE EXPRESSION OF AN EXPRESSION. IF THE BEAUTY WHERE NOT WITH IN US. HOW WOULD WE EVER RECOGNIZE IT? " - Ernst Haas.
Thanks for your kind words and wishing you all the goodness of life.
മനോഹരമായിട്ടുണ്ട്.
ReplyDeleteaashamsakal........ blogil puthiya post.... URUMIYE THAZHANJAVAR ENTHU NEDI...... vayikkane.....
ReplyDeletehridayam niranja vishu aashamsakal.........
ReplyDeletereally beautiful
ReplyDeleteReally beautiful.. Loved the click
ReplyDeleteപക്ഷേ ആ മേഘങ്ങളിൽ കൃത്രിമത്വം അനുഭവപ്പെടുന്നു. ഇത്രയും ഇരുണ്ട് കാണപ്പെടുന്ന മാമലകൾക്ക് മുകളിൽ അൽപ്പം ഇരുണ്ട കരിമുകിലുകളാണ് കണ്ണുകൾക്ക് പരിചിതം. ഈ വെൺമേഘപാളികൾ പ്രകൃതിയുടെ വികൃതിയോ ഫോട്ടോഷോപ്പിന്റെ അതിഭാവുകത്വമോ ആകാം.
ReplyDelete