26 November 2007

തടത്തിപ്പാടം



ഭൂമി വരണ്ട് ചത്ത് കിടക്കുന്നതായി നിന്നക്ക് കാണാം. പിന്നെ നാം അതില്‍ മഴ വീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൌതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു.“ (22:5)
ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സ്ര് ഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധ്ന്‍" വി. ഖുര്‍-ആ‍ന്‍. (36:36) ``````````````` ഞങ്ങളുടെ സ്വന്തം തടത്തിപാടം അണിഞ്ഞൊരുങ്ങി സുന്ദരിയായപ്പോള്‍ ! ! ! ചെറുപ്പത്തില്‍ ഞങ്ങള്‍ ഫുട്ബോള്‍ കളിച്ചു മദിച്ചിരുന്ന ഈ പാടത്തിന് മഴ സ്പര്‍ശം നല്‍കിയ മാറ്റം കണ്ട്‍ ഞാന്‍ അത്ഭുതം കൂറി. എത്രയെത്ര വര്‍ഷക്കാലങ്ങള്‍ എന്നെ കടന്നു പോയി...ഞങ്ങളുടെ തൊടിയില്‍ നിന്നും ഒരു കുതിപ്പിനെത്താവുന്ന ദൂരത്തില്‍ വസിക്കുന്ന ഈ പുഞ്ചപ്പെണ്ണിന്റെ സൌന്ദര്യം ഇത്രെയും കാലം ഞാന്‍ കണാതെ പൊയതെന്തെ ??

8 comments:

  1. പുതുമുഖമെ, നിങ്ങളെ വേര്‍ഡ്‌ പ്രസ്സിന്റെ ബ്ലോഗ്‌
    ലിസ്‌റ്റില്‍ കണ്ടില്ല ഞാന്‍ ചേര്‍ക്കാന്‍ പറഞ്ഞു.
    ഇത്‌ കൂടുതല്‍ നന്നാക്കുക....

    ReplyDelete
  2. ഫോട്ടോ നന്നായിരിക്കുന്നു.

    ReplyDelete
  3. നന്ദി സതീശ് എന്റെ ബ്ലോഗ്ഗില്‍ ആദ്യമായി ഒരു കമേന്റിട്ടത് താങ്കളാണ്.
    ബ്ലോഗ്ഗ് ഫ്ലാഷാക്കിയിട്ടില്ല,കാരണം ഹോംവര്‍ക്ക് പൂര്‍ത്തിയായിരുന്നില്ല.
    താങ്കളുടെ ബ്ലോഗ്ഗിലേക്ക് ലിങ്ക് കിട്ടുന്നില്ലല്ലോ?
    ‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’
    ശ്യാമേട്ടാ..ശുക്രന്‍..ശുക്രന്‍..
    കവിതകളും, ഫലിതങ്ങളും ഒന്ന് ഓടിച്ചിട്ട് വായിച്ചു..വിശദമായി പിന്നിട് നോക്കാം. നന്നായിട്ടുണ്ട്..especially sms story.

    ReplyDelete
  4. Assalamu alikum..


    Ezuthonnum manassilavinillyaaaa...

    nizar

    ReplyDelete
  5. Dear
    To Read Malayalam letters kindly click the button 'ക' under the sub-title "Reading problems", and

    download the 'anjali old lipi'.

    If your internal server restricts downloading, I will send that file by mail.

    In either case after saving the files, just drag it into the 'fonts' folder in the 'control

    panel'.That's All.

    Still problem ?
    Open your Internet Explorer, click 'tools' menu, then 'internet options'.
    In the newly opened 'internet options' window, click the 'fonts' button down.
    Then select in the 'laguage script'- malayalam based.
    Select 'anjali old lipi' below. OK. Finished.

    Writing malayalam is now more simplified by google.
    Just try this. http://www.google.com/transliterate/indic/Malayalam
    You can copy and paste this malayalam anywhere.
    Tell me Ur comment.

    Loving Prayers,
    Shakeer.

    ReplyDelete
  6. താങ്കള്‍ ഈ അക്ഷര പ്പിശക്‌ കണ്ടില്ലേ...
    അനുഭവവേദ്യം എന്നാണ്‌.
    വെറുതെ എന്തിന്ന്‌ ഭേദ്യം ചെയ്യുന്നു.

    ReplyDelete
  7. താങ്കളുടെ ചിത്രങ്ങളേക്കാള്‍ എനിക്കിഷ്ട്ടപ്പെടുന്നത്, വിവരണങ്ങളാണ്. ഒരു പാടെഴുതാതെ, എഴുതുന്ന വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നു എല്ലാം.
    നന്ദി. (ചിത്രങ്ങള്‍ നല്ലതല്ല എന്നല്ല കേട്ടോ. അതാണ്‌ താങ്കളുടെ പ്ലസ് പോയിന്റ്)

    ReplyDelete
  8. photos and writings are excellent

    ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
In Search of the Imprints of the Creator on his Creations...

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters