17 December 2007

തടത്തിപ്പാടത്തെ കൊറ്റികള്‍



“തങ്ങള്‍ക്കു മീതെ ചിറകുവിടര്‍ത്തിയും ഒതുക്കിയും പറക്കുന്ന പക്ഷികളെ അവര്‍ കാണുന്നില്ലേ? അവയെ താങ്ങിനിര്‍ത്തുന്നത് ദയാപരനായ ദൈവമല്ലാതെ മറ്റാരാണ്. അവന്‍ എല്ലാ കര്യങ്ങളും കണ്ടറിയുന്നവന്‍ തന്നെ; തീര്‍ച്ച.“
വി.ഖുര്‍-ആന്‍.67(19)

3 comments:

  1. ഇതെന്താ കൊറ്റികളുടെ സംസ്ഥാനസമ്മേളനമോ ?
    ഈ കഴിഞ്ഞ ദിവസം എന്റെ മകള്‍ക്ക് ഒരു കൊറ്റിയെ കാണിച്ചുകൊടുക്കാനായി ഞാന്‍ പെട്ട പാട്. ഈ കാഴ്ച്ച നേരിട്ട് അതിമനോഹരമായിരുന്നിരിക്കണമല്ലോ ? കുറേക്കൂടെ വലിയൊരു ചിത്രം കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.

    ReplyDelete
  2. നന്ദി നിരക്ഷരന്‍,
    [സോറി അങ്ങിനെ വിളിക്കുന്നതില്‍ അപാകതയൊന്നുമില്ലല്ലോ, അല്ലേ? പ്രത്യേകിച്ചും വാക്കുകള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും കവിത രചിക്കുന്ന ഒരാളെ]
    ഞങ്ങളുടെ പാടങ്ങളില്‍ കൊറ്റികള്‍ ധാരാളമായി വന്നു കാണാറുണ്ട്.കഴിഞ്ഞ പ്രാവശ്യവും ഡിസംബര്‍ തന്നെ അവധിക്ക് തിരഞ്ഞെടുത്തത് അവരെ കൂടി മനസ്സില്‍ കണ്ടായിരുന്നു. പക്ഷേ നമ്മുടെ സര്‍ക്കാറിന്റെ നെല്‍കൃഷി പ്രോത്സ്സാഹന സംരഭങ്ങള്‍ക്ക് നല്ല പിന്തുണ ലഭിക്കുന്നതിനാല്‍ പാടങ്ങളിലൊക്കെ വെള്ളം വറ്റിച്ച് കൃഷി തുടങ്ങിയിരുന്നു. അതിനാല്‍ തന്നെ കൊറ്റികളും, ആമ്പല്‍ പൂക്കളുമെല്ലാം കുറവായിരുന്നു.

    ReplyDelete
  3. നിരക്ഷരന്‍ ന്നേ വിളിക്കാവൂ. അതാണ് സന്തോഷം :)

    ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
In Search of the Imprints of the Creator on his Creations...

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters