28 May 2009

യാത്രാമൊഴി






ഒരു പകല്‍ കൂടി എരിഞ്ഞടങ്ങന്നു.. ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ നിന്ന് ഒരു താളുകൂടി മറിക്കപ്പെടുന്നു. അനിവാര്യമായ ആ വിടപറയലിലേക്ക്
നാം ഒരു ദിനം കൂടെ അടുപ്പിക്കപ്പെട്ടിരിക്കുന്നു.
പിന്തിരിഞ്ഞു നോക്കാതെയുള്ള അലക്ഷ്യമായ ഈ ചാക്രികചര്‍വണങ്ങളില്‍ നിന്നും ഈയുള്ളവന് ഒരു തിരിഞ്ഞു നടപ്പ് അനിവാര്യമായിരിക്കുന്നു. സമ്പത്തും സന്താനങ്ങളും പരീക്ഷണമായി നല്‍കിയ നാഥന്റെ മാര്‍ഗെ ഒരു ചെറിയ യാത്ര.. നന്ദി.. സ്നേഹംകോണ്ട് വീര്‍പ്പ് മുട്ടിച്ചവര്‍ക്ക്.. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പ്രോല്‍സാഹനം നല്‍കിയവര്‍ക്ക്
പറയാന്‍ വന്നത് പറയാതെ പോയവര്‍ക്ക്....
നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടായിരിക്കുമെന്ന വിശ്വാസത്തോടെ.....

14 comments:

  1. dear shakeer,
    amma says,''excellent expressions and hearty congratulations!''
    so touching and my eyes are wet.you are too humble and modest.
    beautiful sunset!what a lovely photo of the caring father and kids holding his hands!we wish you safe journey and join us once you are back!INSHA ALLAH!
    sasneham,
    anu

    ReplyDelete
  2. വളരെ നന്നായിരിയ്ക്കുന്നു...

    ReplyDelete
  3. വളരെ മനോഹരമായിരിക്കുന്നു സുഹൃത്തേ...

    ReplyDelete
  4. ആയുസ്സിന്റെ കൊഴിഞ്ഞു പോയ ദിനങ്ങളിലൊന്ന്...

    ReplyDelete
  5. Very nice...GOod expression..!

    Congratilations..!

    ReplyDelete
  6. എന്ത് കുറ്റമാണ് പറയേണ്ടത്..? :) .. ഉഗ്രന്‍.

    ReplyDelete
  7. മനോഹരം ഈ കാഴ്ച്ച.

    ReplyDelete
  8. ഗംഭീരം ..എത്ര മനോഹരമായ കാഴ്ച ...

    ReplyDelete
  9. നല്ല പടം , ഇതെവിടെയാ മാഷേ...?

    ReplyDelete
  10. manoharam mashe , photo sundaram.. vakkukal athisundaram.. vaikaritha ninranhu nilkkunnu.. ella bhavukangalum nerunnu...

    ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
In Search of the Imprints of the Creator on his Creations...

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters