15 February 2010

എന്റെ ഡിസംബര്‍ കാഴ്ചകള്‍.

8 comments:

  1. നല്ല ചിത്രം!(ക്യാമറയും).
    വിശുദ്ധ ഖുര്‍ആനിലെ ഉദ്ധരണി സന്ദര്‍ഭോചിതമായി .(അതിനേക്കാള്‍ യോജിച്ചത് വേറെ ഇല്ല)
    പശ്ചാത്തലത്തിലെ പക്ഷികളുടെ സൈസ് കുറച്ചു ചെറുതാക്കാമായിരുന്നു.(ആളുകളുടെയും പക്ഷികളുടെയും തമ്മിലെ വലിപ്പ വ്യത്യാസം പ്രകടമാണ്)
    കൂടുതല്‍ ചിത്രങ്ങള്‍ വൈകാതെ പോന്നോട്ടെ....

    ReplyDelete
  2. ശീമക്കൊന്നപൂക്കള്‍....
    നഷ്ടമാകുന്ന കാഴ്ച്ചകള്‍!!!!

    ReplyDelete
  3. നന്ദി വെട്ടിക്കാട്.
    ഇസ്മായില്‍, ഹെഡര്‍ ഇമേജ്-
    3 ഫോട്ടോകള്‍ കുട്ടിയോജിപ്പിച്ചതാണ്. കടല്‍കാക്കകളും കുട്ടികളും ഒരേ ലൊക്കേഷനില്‍ നിന്ന് എടുത്തതായ കാരണം വലിപ്പ വിത്യാസം ശ്രദ്ധയില്‍ പെട്ടില്ല.നന്ദി.
    അടുത്തു തന്നെ ശരിയാക്കുന്നുണ്ട്.
    പ്രശാന്ത് വന്നതിനും അഭിപ്രായത്തിനും നന്ദിയുണ്ട്.
    മിക്കി, ഒരു ഫോട്ടോ-ബ്ലൊഗ്ഗറെ കൂടി കണ്ടതില്‍ സന്തോഷം.

    ReplyDelete
  4. Amazing i wondered the flowers of seemakonna can be this much attractive.Your words are very thoughtful.Expecting more and more.

    ReplyDelete
  5. Thanks a lot shaji for your Valuable Words.

    ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
In Search of the Imprints of the Creator on his Creations...

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters