
LOCATION: LAKE-VIEW PARK. DOHA
ഏകനായിട്ടായിരുന്നു മനുഷ്യാ ഈ ഭൂമിയില്‍ നീ പിറന്നു വീണത്.നിനക്ക് ചുറ്റും ഇവിടെയുണ്ടായിരുന്നവരെയൊക്കെയും വിട്ടകന്ന് ഒരുനാള്‍ ഏകനായി തന്നെ നീ ഇവിടം വിട്ട് പോകേണ്ടതുണ്ട്. നാളെ വിചാരണാ വേളയില്‍ ഏകനായി തന്നെ നിന്നെ ഉയര്ത്തെഴുനേല്പ്പിക്കുന്നതാണ്. നിന്റെ കര്‍മ്മങ്ങളുടെ കണക്കുപുസ്തകം കയ്യില്‍ നല്‍കപ്പെടുന്നതിന് മുന്‍പെ നീ നിന്നെ സ്വയം വിചാരണ ചെയ്യുക.
സ്വയം അറിയുക ! സ്രഷ്ട്ടാവിനെ അറിയുക !
[അന്ത്യദിനത്തില്‍ ധിക്കാരികളോടായി അല്ലാഹു പറയുന്നതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു-]
"ഇന്നു നിങ്ങള്‍ നമ്മുടെ മുമ്പില്‍ ഒറ്റപ്പെട്ടവരായിത്തന്നെ ഹാജരായിരിക്കുന്നു; ആദ്യവട്ടം നാം നിങ്ങളെ ഒറ്റയായി സൃഷ്ടിച്ചതുപോലെ.
ഭൂമിയില്‍ നാം നിങ്ങള്‍ക്കു നല്കിയിട്ടുണ്ടായിരുന്നതൊക്കെയും പുറകിലുപേക്ഷിച്ചിട്ടു നിങ്ങള്‍ പോന്നു. നിങ്ങള്‍ക്കു ഗുണം ചെയ്യുന്നതില്‍ പങ്കുള്ളവരെന്നു ജല്‍പിച്ചുകൊണ്ടിരുന്ന ശിപാര്‍ശകരെയൊന്നും ഇപ്പോള്‍ നാം നിങ്ങളോടൊപ്പം കാണുന്നില്ല. നിങ്ങള്‍ തമ്മിലുള്ള സകല ബന്ധങ്ങളും അറ്റുപോയിരിക്കുന്നു. അവരൊക്കെയും നിങ്ങളില്‍നിന്നു വഴിമാറിപ്പോവുകയും ചെയ്തിരിക്കുന്നു".
വി.ഖുര്‍ആന്‍.(6:94)
മനോഹരം ഈ ചിത്രം
ReplyDeleteവൌ....
ReplyDeleteഇതില്‍ ഡിസംബര്‍ കാഴ്ച്ചകള്‍ മാത്രമ്മേ ഉള്ളോ ?
സമ്മതിച്ചു ഷക്കീര്‍ ഭായ്!!!
ReplyDeleteഓര്‍ക്കാന്‍ ഓര്‍ത്തിരിക്കാന്‍ കൂടെ ദൈവ വചനങ്ങളും ചേര്‍ത്തതിനു പ്രത്യേക നന്ദി .
"നിന്റെ കര്‍മ്മങ്ങളുടെ കണക്കുപുസ്തകം കയ്യില്‍ നല്‍കപ്പെടുന്നതിന് മുന്‍പെ നീ നിന്നെ സ്വയം വിചാരണ ചെയ്യുക."
Beautiful shot!
ReplyDelete.ചേട്ടാ സൂപ്പര്‍ ..ഇത് എവെടെയാ സ്ഥലം ..really superbb..
ReplyDeletegood one!
ReplyDeleteGood shot...
ReplyDeleteവളരെ നന്നായിരിക്കുന്നു....
ആശംസകൾ...
മനോഹരം തന്നെ,മരുഭൂമിയിലെ ഈ കാഴ്ച.
ReplyDeletesuperb..
ReplyDeleteAha ! Nice one
ReplyDeleteIn my opinion, if you can crop that bush from extreme right and a little from the bottom as to place the man according to rule of 3rds this will be a perfect pic.
NANNAYE
ReplyDeleteമനോഹരം!! നന്നായിരിക്കുന്നു!!.
ReplyDeleteExcellent picture and good wordings!
ReplyDeleteMany times visited there. good photo and message
ReplyDeleteഫോട്ടോ അതിമനോഹരം. അടിക്കുറിപ്പുകള്‍ ചിന്തനീയം. ആര്‍ത്തി പിടിച്ച നമ്മുടെ ഓട്ടത്തിനിടയില്‍ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലതാണ്.
ReplyDeleteBrilliant Job!
ReplyDeleteFantastic frame. I Surprised to hear that its from Doha.Keep it up!How to comment in Malayalam?
ReplyDeletevery nice! like it!!
ReplyDeleteനല്ല ചിത്രം, മനോഹരമായിരിക്കുന്നു.
ReplyDeleteEee photoyum athinte adiyile divya vajanangalum aareyum chindippikum. KEEP IT UP
ReplyDeleteനന്നായിട്ടുണ്ട് ചിത്രവും വചനങ്ങളും... lense 10-20 ആയിരിക്കും അല്ലെ....
ReplyDeleteനന്ദി..ഇവിടം സന്ദര്‍ശിക്കുകയും വിലപ്പെട്ട സമയം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സന്മനസ്സ് കാണിക്കുകയും ചെയ്ത എല്ലാ സഹൃദയര്‍ക്കും.
ReplyDeleteശ്രീ,ശിവ,വിനയന്,വീ.കെ,കൃഷണകുമാര്‍,
ജിമ്മി,പുണ്യാളന്,ഖാസിം,പകല്‍കിനാവന്‍,സുനില്‍, തെച്ചിക്കോടന്..THANKS A LOT.
നിരക്ഷരന്, ഡിസംബര്‍ കാഴ്ചകള്‍ എന്നാണ് പേരെങ്കിലും സത്യത്തില്‍ ഇത് ഒരു 'ഫെബ്രുവരി കാഴ്ചയാണ്'.കഴിഞ്ഞ ഡിസംബറില്‍ അവധിക്ക് പോയപ്പോള്‍ എടുത്തത് മാത്രം പോസ്റ്റാമെന്ന് കരുതിയാണ് ആ പേരിട്ടത്.എന്തായാലും ഡിസംബര്‍ സ്റ്റോക്ക് തീര്‍ന്നിട്ടില്ല.
ReplyDeleteശ്രദ്ധേയന്‍, നാം എന്തു ചെയ്യുമ്പോഴും നല്ല ഉദ്ദേശം മനസ്സിലുണ്ടെങ്കില്‍ അതൊരു സല്കര്മമായി രേഖപ്പെടുത്തുമെന്നല്ലേ പ്രവാചക അദ്ധ്യാപനം. നന്ദി.
നിക്സണ്, ഇത് ദോഹയിലെ ഹയാത്ത്-പ്ലാസ്സക്ക് പിന്നിലുള്ള പുതിയ ഒരു ഫാമിലി-പാര്‍ക്കാണ്. കൃത്രിമമായി ഉണ്ടാക്കിയ കുന്നുകളാണങ്കിലും പുല്ലുമേഞ്ഞ് ഭംഗിയാക്കിയിരിക്കുന്നു.
പ്രശാന്ത്, ആ ചിന്ത(RULE OF THIRD) ചിത്രമെടുക്കുമ്പോള്‍ മനസ്സില്‍ വന്നിരുന്നു. പക്ഷേ അങ്ങിനെ ഫ്രയ്മ് ചെയ്യുമ്പോള്‍ ഒരു മരം മാത്രമേ കിട്ടൂ.ക്രോപ്പ് ചെയ്താലും ആളിനെ ONE BY THIRD പൊസിഷനില്‍ കിട്ടില്ലല്ലോ.എങ്കിലും ഒന്ന് ചെയ്തു നോക്കി വ്യത്യസ്തമായ ഒരു ലുക് കിട്ടുന്നുണ്ട് നന്ദി.
DR. TK, IT'S A PLEASING LOCATION TO VISIT AND RE-VISIT.
ഇസ്മായീല്‍(തണല്‍), ആദ്യം സ്വയവും പിന്നീട് മറ്റുള്ളവര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തലാണ്. വാക്കുകള്‍ക്ക് നന്ദി.
ഷാജി, നന്ദി മേലെ പറഞ്ഞത് തന്നെ. നന്മകള് നേര്‍ന്നു കൊണ്ട്..
ഡോ. ബക്കര്‍, TO WRITE IN MALAYALAM PLEASE CLICK ON THE LETTER "ക" UNDER THE TITLE "IF YOU CAN'T READ MALAYALAM" down My BLOG.
സിദ്ധി, Sigma.10-20യുടെ പടങ്ങള്‍ ഇനിയും പോസ്റ്റിയിട്ടില. വൈകി കിട്ടിയതിനാല്‍ അതില്‍ എടുത്ത പടങ്ങളെല്ലാം ഒരേ ലൊകേഷനില്‍ നിന്നാണ്.
അടുത്തു തന്നെ പോസ്റ്റാം (വൈകിക്കുന്നതിന് ഒരു കാരണമുണ്ട്) നന്ദി.
awesome click man
ReplyDeleteഅതേ പാര്‍ക്കിന്റെ മറ്റൊരു വശം കണ്ടിരുന്നോ ?
ReplyDeleteമനോഹരമായിരിക്കുന്നു
ReplyDeleteകിടിലൻ സൂപ്പർ സുന്ദരം എനിക്കിഷ്ടായി
നന്നായിരിക്കുന്നു
ReplyDeleteഅസലാമു അലൈക്കും സക്കീര്‍ ഭായി,
ReplyDeleteതാങ്കളുടെ സന്ദര്‍ശനത്തിനും കമന്റിനും ആദ്യമേ നന്ദി പറയട്ടേ,
ഫ്ലിക്കര്‍ വഴി ദോഹയില്‍ വാളൂര്ജി തൊട്ട് ഒരു പാടു സ്നേഹിതരുണ്ട്..
താങ്കളുടെ ചിത്രങ്ങളെല്ലാം മനോഹരം തന്നെ..മികച്ച പോസ്റ്റ് പ്രോസ്സസ്സിങും..
അടിക്കുറിപ്പായി ചേര്‍ത്തിട്ടുള്ള വരികളും ഹൃദ്യം !
കൈവശം കംബനിയുടെ നിക്കോണ്‍ ഡി300 ഉണ്ട്..തേച്ചും മിനുക്കിയും ഉമ്മ കൊടുത്തും ( ഓ..നമ്മളിപ്പോ ഇങ്ങളെ
രണ്ടാം കെട്ട്യോളായല്ലോ എന്നു പരിഭവം ശ്രീമതിക്ക്.!) അങ്ങനെ കൊണ്ട് നടക്കുന്നു.
എന്നാല്‍ സോണിയുടെ DSC-W170 വെച്ചാണു ഹറമിലെ മിക്ക പടങ്ങളും എടുക്കുന്നത്..
dslr ഉപയോഗിക്കണമെങ്കില്‍ പ്രത്യേക അനുമതി വേണം..
Excellent shot which upholds the holy words in holy Quran....Kudos to you Shakkeer...
ReplyDeleteAmazing shot! I've always wanted to run away to such a place...
ReplyDeletecame out really well :)
ReplyDeleteThis is just awesome!
ReplyDelete