
10 September 2010
Subscribe to:
Post Comments (Atom)
പഴയ ചിത്രങ്ങള്‍ (Previous Pics)
- തിരിച്ചറിവ്.
- ആവേശപ്പൂട്ട്
- പെരുന്നാള്‍ പൊരുള്‍
- സ്വത്വപ്രതിസന്ധി
- മറന്നുവോ ആ ബാല്യം..
- സയാഹ്ന സൗഹൃദം
- യാത്രയുടെ അന്ത്യം
- വിശിഷ്ട്ടാഥിതികള്‍
- കള്ള കുട്ടുറവന്‍..
- എന്റെ ഡിസംബര്‍ കാഴ്ചകള്‍..
- ആള്‍ക്കൂട്ടത്തില്‍ തനിയെ..
- യാത്രാമൊഴി
- പെരുന്നാള്‍ പ്രഭാതം
- ഓര്‍മ്മകള്‍ മരിക്കുമോ..?
- നാല്‍വര്‍ സംഘം
- കൊച്ചു കള്ളാ !
- പകല്‍ നക്ഷത്രം
- വ്രത വിശുദ്ധിയുടെ മാസപ്പിറവിക്ക് സ്വാഗതം.
- മഴ വെള്ളം പോലെ ഒരു കുട്ടിക്കാലം..
- മഴ വെള്ളം പോലെ ഒരു കുട്ടിക്കാലം-2
- നെറ്റ് ബ്രൌസിങ്ങ്.
- തടത്തിപ്പാടത്തെ കൊറ്റികള്‍.
- തടത്തിപാടം.
- ഓണത്തുമ്പീ നീയും
- അസ്തമയം.
- അറേബ്യന്‍ കണിക്കൊന്ന..
About Me

- Cm Shakeer
- Doha, Qatar
- In Search of the Imprints of the Creator on his Creations...
പെരുന്നാൾ ആശംസകൾ
ReplyDeleteഈദാശംസകള്‍
ReplyDeleteപ്രിയപ്പെട്ട ഷക്കീര്‍,
ReplyDeleteഈദ് മുബാറക്!
ഇവിടെ ഇന്നാണ് ഈദ്.പരിശുദ്ധിയുടെ നിറവില്‍ ഒരു പുണ്യ മാസം കൂടി കഴിഞ്ഞു!പതിവ് പോലെ വളരെ സുന്ദരമായ ഫോട്ടോ.ആ വെളിച്ചവും സുന്ദര ബാല്യവും മനോഹരം!സൌഹൃദം പുതുക്കാന്‍ ഉത്സവ നാളുകള്‍ ഉപകരിക്കട്ടെ!ഒരു പാട് നന്മകള് നിറഞ്ഞ ഒരു ജീവിതം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു
excellent photo and write ups....bhadrans
ReplyDeleteസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ പെരുന്നാള്‍ ആശംസകള്‍!
ReplyDeleteChevalier Daniel K. J
Eid mubarak !!!!!!!!!!!!
ReplyDeleteBuitifull photo!Really amazing!
ReplyDeleteEID MUBARAK!!!!!!
Dear Shakeer,
ReplyDeleteGood Afternoon!
Eid Mubaarak!
Lovely and amazing photo of the innocent and mesmerising face that lights up with the light.Allah believes in getting back to friends during EID!
Good Luck!
Sasneham,
Anu
Good Works Shakeer..Reflection ഒഴിവാക്കി ഒന്നുകൂടി tight crop ചെയ്താൽ കൂടുതൽ മനോഹരമാവുമെന്നു തോന്നുന്നു.... വൈകിയാണെങ്കിലും ..സ്നേഹം നിറഞ്ഞ ഈദാശംസകൾ........
ReplyDeleteഭാഷകള്‍ സമൂഹത്തിന്റെ പൊതു സ്വത്താണ്; പ്രയോഗങ്ങള്‍, അത് അറിയുന്ന എല്ലാവരുടെയും. ഈ നിലയ്ക്ക് നമ്മുടെ പെരുനാള് പോസ്റ്റുകള്‍ക്ക് ഒരേശീര്ഷകം വന്നതില്‍ അപകര്‍ഷത തോന്നേണ്ടതില്ല.
ReplyDeleteപിന്നെ, താങ്കളുടെ പോസ്റ്റുകള്‍. ദൃശ്യങ്ങള്‍ അതിന്റെ ചാരുത ചോരാതെ പകര്‍ത്തുന്നതിലും അനുബന്ധങ്ങള്‍ അതിന്റെ ആത്മീയ വശങ്ങളോടെ മനസ്സുകളിലേക്ക് പകരാന്‍ ശ്രമിക്കുന്നതിലും താങ്കള്‍ വിജയിച്ചിരിക്കുന്നു.!
അല്പം താമസിച്ചു പോയി...!!
ReplyDeleteപെരുന്നാൾ കഴിഞ്ഞു ഇനി അടുത്ത പോസ്റ്റ് വരട്ടെ :)
ReplyDeleteഅടുത്ത പെരുന്നാളിന്റെ ആശംസകള്‍
ReplyDelete