12 September 2008

ഓണത്തുമ്പീ നീയും..




ഓണത്തുമ്പീ നീയും കമ്മ്യൂണിസ്റ്റായോ?
കാലത്തിനൊത്ത് കോലം കെട്ടാന്‍ നിനക്കും യാതൊരു മടിയുമില്ലല്ലേ?
രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ നീ എന്തു ചെയ്യുമെന്ന് ഞങ്ങള്‍ നോക്കട്ടെ!
അല്ല നീ എന്തെടുക്ക്വാ അവിടെ?
തുള്ളല്‍ പരിപാടിയൊക്കെ നിര്‍ത്തി ഇപ്പോള്‍ ശീര്‍ഷാസനം തുടങ്ങിയോ?
നല്ലൊരു ഓണായിട്ട് ഇങ്ങനെ തലയും കുത്തി നില്‍ക്കാതെ പോയി തുമ്പക്കുടത്തില്‍ ഊഞ്ഞാലിടാന്‍ നോക്ക്..
ദേ കുട്ടികള്‍ പാട്ടും പാടി കാത്ത് നില്‍ക്കുന്നു...


എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍

9 comments:

  1. സോറി മാഷെ hai എന്നത് അനോനി വര്‍ക്ക് ചെയ്യുന്നുണ്ടോന്ന് പരീക്ഷിച്ചതാണ്.welldone

    ReplyDelete
  2. hei...picture wss charapara..abt wat iwil say?

    ReplyDelete
  3. അമ്പമ്പോ..എന്തൊരു ചന്തം!!!
    ഇതു ശരിക്കും കമ്മ്യൂണിസ്റ്റ് തുമ്പി തന്നെ..
    കിടിലന്‍ തുമ്പി..ഇതു ഒറിജിനല്‍ ആണോ?

    ReplyDelete
  4. സ്മിതാ ഇത് പ്ലാസ്റ്റിക്ക് തുമ്പിയൊന്നുമല്ല.മാക്രോ മോഡില്‍ എടുത്തത് കാരണമാണ് ഭീകരനായത്.ഇവനെ നമുക്ക് ‘ചെന്തുമ്പി‘ എന്ന് വിളിക്കാം. നന്ദി.

    അനോനി അവിടെ മഴപെയ്യുന്നുണ്ടോ? ചറ..പറാ-ന്ന്.

    ReplyDelete
  5. പടവും വരികളും വളരെ നന്നായി..

    ReplyDelete
  6. അങ്ങനെ ഒരു കമ്മ്യൂണിസ്റ്റ് തുമ്പി കൂടി ....... കൊള്ളാം മാഷെ പടം

    ReplyDelete
  7. dear shakeer,
    i was just enjoying the song''thumbi vaa...........thumbakudathil,''.i don't get to see thumbi where i stay.so the the first few days after reaching trichur,i leave the tap open to see the glowing water,admiring the flowers in the garden and dragonflies and butterflies and the small birds.
    beautiful photo!catchy lines!
    marubhumiyude choodilum jeveethathinte thirakkilum,oru grameena manassu kaimosham varathe sookshikunnallo............kudos!
    sasneham,
    anu

    ReplyDelete
  8. ഓണം ഇനി അടുത്തപ്രാവശ്യം ആശംസിക്കാം.
    പടം നന്നായിട്ടുണ്ട്.

    ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
In Search of the Imprints of the Creator on his Creations...

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters