ഒരു മാസക്കാലത്തെ വ്രത വിശുദ്ധിയുടെ നാളുകള്‍ക്ക് വിശ്വാസികള്‍ ഇന്നലെ വേദനയോടെ വിട പറഞ്ഞു.
നിര്‍മ്മലമായ മനസ്സും ശരീരവുമായി
ഈദ് ഗാഹുകളില്‍ നിന്നും മടങ്ങുന്ന വിശ്വാസികളുടെ മനസ്സില്‍,
പാപമുക്തമായ പുതിയ ഒരു ജീവിതത്തിന്റെ പൊന്‍കിരണങ്ങളാണ് നിറയുന്നത്.
ഭൌതികാസക്തികള്‍ക്കും ജടികേഛകള്‍ക്കും മേല്‍ നേടിയ വിജയം തീര്‍ച്ചയായും ആഘോഷിക്കാനുള്ളത് തന്നെയാണ്. പക്ഷെ ഒരു മാസം കൊണ്ട് നേടിയെടുത്ത മാനസീക വിശുദ്ധി ഒരറ്റ ദിവസത്തെ ആഘോഷം കൊണ്ട് നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ പെട്ടുപോകാതിരിക്കുക.
ഒപ്പം ഈ ഈദ് സാമൂഹിക കൂട്ടായ്മയുടേയും
മതസൌഹാര്‍ദ്ദത്തിന്റെയും വേദിയാക്കാനും ശ്രദ്ധിക്കുക..
എല്ലാവര്ക്കും ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍
എല്ലാവര്ക്കും ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍
ReplyDelete“ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍“
ReplyDeleteകിക്കിടിലന്‍ ഫോട്ടൊ..:)
ഞാന്‍ പൊക്കി
ബൂലോകര്‍ക്ക് മുഴുവന്‍ ഈദാശംസകള്‍ നേരുന്നു
ReplyDeleteഇതുവരെ ഈ ബ്ലോഗില്‍ വന്നിട്ടില്ലെന്ന് തോനുന്നു.
ReplyDeleteഎന്തായാലും പരിചയപ്പെട്ടതില്‍ സന്തോഷം. താങ്കളുടെ ഫോട്ടോ ബ്ലോഗുകള്‍ എന്റെ ഫേവറിറ്റ് ലിസ്റ്റില്‍ ആഡ് ചെയ്തിട്ടുണ്ട്.
വീണ്ടും കാണാം.
njaanum ivide varunnathu aadhyamaayita :)
ReplyDeletenice blog.
Ho.. forgot to say. Excellent capture :)
ReplyDeleteall photos are very good , i think you have a good eye and vision..............all the best
ReplyDeletethankyou , yes i know it.............now this time i am in the way of change.again thankyou feel it from a brother, who i miss every time
ReplyDeleteshafeek
വലിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന വിധം ഒന്നു പറഞ്ഞു തരുമോ ...........
ReplyDeleteഇവിടെ വന്ന എല്ലാവര്ക്കും നന്ദി.
ReplyDeleteപ്രയാസീ പോസ്റ്റ് ചെയ്ത ഫോട്ടൊ, ബ്ലോഗിന് വേണ്ടി പിക്സല്‍ കുറച്ച ഇമേജ് ആണ്.നല്ല ക്വാളിറ്റി വേണമെങ്കില്‍ ഇമെയില്‍ ഐഡി അറിയിക്കുക.
അരീക്കോടന്‍ പെരുന്നാളൊക്കെ നന്നായി ആഘോഷിചല്ലോ അല്ലേ?
ശ്രീനാഥ് എന്റെ ബ്ലൊഗ് ഫേവറിറ്റ് ലിസ്റ്റില്‍ ആഡ് ചെയ്തതിന് നന്ദി.താങ്കളുടെ ബ്ലോഗ് എനിക്ക് വളരെ ഇഷ്ട്ട്പ്പെട്ടു.
ശേഖര്‍ വന്നതിന്നും കമന്റിനും നന്ദി.
ഷഫീഖ് എന്റെ ഉപദ്ദേശം താങ്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതില്‍ സന്തോഷം.സ്വന്തം അനുഭവങ്ങളില്‍ നിന്നും പറഞ്ഞുപോയതാണ്.ആ വിഷയം നമുക്ക് പിന്നെ ചര്‍ച്ച ചെയ്യാം.
shafeeq,
ReplyDeleteposting photos in big format is not a big task.Just start a account (it's free)in any image hosting sites like photobucket(www.photobucket.com).Upload your image in which ever size you prefer.The html code for web usage will be shown below the uploaded image.Just copy and paste that code. while posting the images in your blogger account.(select 'edit html' tab after clicking "new post") you can preview and then publish if OK.
HOPE IT'S CLEAR.
ആദ്യായിട്ടാ വരുന്നത് - ചിത്രങളെല്ലാം കണ്ടു - വളരെ നല്ല ചിത്രങള്‍... അവസാന് ചിത്രം ശരിക്കും super... അഭിനന്ദനങള്‍..സ്നേഹത്തോടെ...
ReplyDelete9/10 :)
ReplyDeletewow...amazing snap...
ReplyDelete