
Subscribe to:
Post Comments (Atom)
പഴയ ചിത്രങ്ങള്‍ (Previous Pics)
- തിരിച്ചറിവ്.
- ആവേശപ്പൂട്ട്
- പെരുന്നാള്‍ പൊരുള്‍
- സ്വത്വപ്രതിസന്ധി
- മറന്നുവോ ആ ബാല്യം..
- സയാഹ്ന സൗഹൃദം
- യാത്രയുടെ അന്ത്യം
- വിശിഷ്ട്ടാഥിതികള്‍
- കള്ള കുട്ടുറവന്‍..
- എന്റെ ഡിസംബര്‍ കാഴ്ചകള്‍..
- ആള്‍ക്കൂട്ടത്തില്‍ തനിയെ..
- യാത്രാമൊഴി
- പെരുന്നാള്‍ പ്രഭാതം
- ഓര്‍മ്മകള്‍ മരിക്കുമോ..?
- നാല്‍വര്‍ സംഘം
- കൊച്ചു കള്ളാ !
- പകല്‍ നക്ഷത്രം
- വ്രത വിശുദ്ധിയുടെ മാസപ്പിറവിക്ക് സ്വാഗതം.
- മഴ വെള്ളം പോലെ ഒരു കുട്ടിക്കാലം..
- മഴ വെള്ളം പോലെ ഒരു കുട്ടിക്കാലം-2
- നെറ്റ് ബ്രൌസിങ്ങ്.
- തടത്തിപ്പാടത്തെ കൊറ്റികള്‍.
- തടത്തിപാടം.
- ഓണത്തുമ്പീ നീയും
- അസ്തമയം.
- അറേബ്യന്‍ കണിക്കൊന്ന..
About Me

- Cm Shakeer
- Doha, Qatar
- In Search of the Imprints of the Creator on his Creations...
nice....
ReplyDeleteഫോടോഗ്രഫിയെ കുറിച്ച് ഒന്നുമറിയില്ല.
ReplyDeleteഅതുകൊണ്ടു തന്നെ ഈ ചിത്രത്തിന്റെ ഗുണഗണങ്ങളെ കുറിച്ചും അറിയില്ല.
പക്ഷെ, ഈ ചിത്രം മനസ്സില്‍ എന്തോ ഒരു സന്തോഷം നിറയ്ക്കുന്നു.
പ്രത്യേകിച്ചും ഇന്ന് അസ്വസ്ഥമാക്കുന്ന വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍...
ആ സന്തോഷത്തിനു നന്ദി!
ഫോട്ടോ അസ്സലായിരിക്കുന്നു ..പക്ഷെ ആ കുന്നിന്റെ പേര് തീരെ ശരിയായില്ല ...
ReplyDeleteനല്ല ചിത്രം ....
ReplyDeleteഇഷ്ട്ടായി....
ha ha ha..
ReplyDeleteSunil...
Nice!
ReplyDeleteനല്ല ചിത്രം.. നല്ല ഭംഗി..പക്ഷെ,സുനിലേട്ടന് പറഞ്ഞപോലെ ആ കുന്നിന്റെ പേര്..
ReplyDeleteകൂട്ട് കൂടാം ഒന്നിച്ചിരിക്കാം
ReplyDeleteസുനില്‍ജി, സ്മിത,
ReplyDeleteഇത് ഞങ്ങളുടെ നാട്ടിനടുത്തുള്ള മാറഞ്ചേരിയുടെ കിഴക്ക് ഭാഗത്തുള്ള ഒരു ചെറിയ തുരുത്താണ്. കൂട്ടുകാര്‍ പറഞ്ഞത് കേട്ട് വലിയ പ്രതീക്ഷയിലാണ് പോയതെങ്കിലും സ്ഥലപ്പേരിനെ അന്വര്‍ത്ഥമാക്കുന്ന ചില്ലറ സംഗതികളല്ലാതെ കാര്യമായ കാഴ്ചകളൊന്നും ഞാന്‍ പോയ സമയത്ത് കണ്ടില്ല. [നിങ്ങളുടെ സംശയം എനിക്കും ഇല്ലാതില്ല]. എങ്കിലും പക്ഷികള്‍ ധാരാളം വരുന്ന സ്ഥലമായതിനാല്‍ അടുത്ത അവധിക്കും അവിടെ സന്ദര്‍ശിക്കണമെന്നുണ്ട്.ഇന്ഷാ അള്ളാ.
ഷഫീക്ക്, അലി, നൗഷു ദിപിന് ഇസ്മായില്‍ അഭിപ്രായങ്ങള്‍ക്ക് നന്ദി.
നന്ദി കലാം. ഈ ചിത്രം എനിക്കും ഇഷ്ട്ടമായത് ഇത് നല്കുന്ന ഫീല്‍ കൊണ്ടാണ്. കാഴ്ചയില്‍ കാണാത്തത് ചിലപ്പോള്‍ ചിത്രത്തില്‍ കാണും, മറ്റു ചിലപ്പോള്‍ തിരിച്ചും.
ReplyDeletegood one
ReplyDeletegood
ReplyDeletegood
ReplyDeleteപക്ഷികളും ബാക്ക്ഗ്രൌണ്ടും ഒരേ കളര്‍ ആയതുകൊണ്ട് പക്ഷികള്‍ എടുതറിയുന്നില്ല. നല്ല ഫോട്ടോസ് .....
ReplyDeleteAmazing and a real visual treat.
ReplyDeleteThanks !
Sasneham,
Anu