14 July 2011

തുറാണംകുന്നിലെ കുഞ്ഞികിളികള്‍. (14.07.2011)



15 comments:

  1. ഫോടോഗ്രഫിയെ കുറിച്ച് ഒന്നുമറിയില്ല.
    അതുകൊണ്ടു തന്നെ ഈ ചിത്രത്തിന്റെ ഗുണഗണങ്ങളെ കുറിച്ചും അറിയില്ല.
    പക്ഷെ, ഈ ചിത്രം മനസ്സില്‍ എന്തോ ഒരു സന്തോഷം നിറയ്ക്കുന്നു.
    പ്രത്യേകിച്ചും ഇന്ന് അസ്വസ്ഥമാക്കുന്ന വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍...
    ആ സന്തോഷത്തിനു നന്ദി!

    ReplyDelete
  2. ഫോട്ടോ അസ്സലായിരിക്കുന്നു ..പക്ഷെ ആ കുന്നിന്റെ പേര് തീരെ ശരിയായില്ല ...

    ReplyDelete
  3. നല്ല ചിത്രം ....
    ഇഷ്ട്ടായി....

    ReplyDelete
  4. നല്ല ചിത്രം.. നല്ല ഭംഗി..പക്ഷെ,സുനിലേട്ടന്‍ പറഞ്ഞപോലെ ആ കുന്നിന്റെ പേര്..

    ReplyDelete
  5. കൂട്ട് കൂടാം ഒന്നിച്ചിരിക്കാം

    ReplyDelete
  6. സുനില്‍ജി, സ്മിത,
    ഇത് ഞങ്ങളുടെ നാട്ടിനടുത്തുള്ള മാറഞ്ചേരിയുടെ കിഴക്ക് ഭാഗത്തുള്ള ഒരു ചെറിയ തുരുത്താണ്. കൂട്ടുകാര്‍ പറഞ്ഞത് കേട്ട് വലിയ പ്രതീക്ഷയിലാണ് പോയതെങ്കിലും സ്ഥലപ്പേരിനെ അന്വര്‍ത്ഥമാക്കുന്ന ചില്ലറ സംഗതികളല്ലാതെ കാര്യമായ കാഴ്ചകളൊന്നും ഞാന്‍ പോയ സമയത്ത് കണ്ടില്ല. [നിങ്ങളുടെ സംശയം എനിക്കും ഇല്ലാതില്ല]. എങ്കിലും പക്ഷികള്‍ ധാരാളം വരുന്ന സ്ഥലമായതിനാല്‍ അടുത്ത അവധിക്കും അവിടെ സന്ദര്‍ശിക്കണമെന്നുണ്ട്.ഇന്‍ഷാ അള്ളാ.
    ഷഫീക്ക്, അലി, നൗഷു ദിപിന്‍ ഇസ്മായില്‍ അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ReplyDelete
  7. നന്ദി കലാം. ഈ ചിത്രം എനിക്കും ഇഷ്ട്ടമായത് ഇത് നല്‍കുന്ന ഫീല് കൊണ്ടാണ്. കാഴ്ചയില്‍ കാണാത്തത് ചിലപ്പോള്‍ ചിത്രത്തില്‍ കാണും, മറ്റു ചിലപ്പോള്‍ തിരിച്ചും.

    ReplyDelete
  8. പക്ഷികളും ബാക്ക്ഗ്രൌണ്ടും ഒരേ കളര്‍ ആയതുകൊണ്ട് പക്ഷികള്‍ എടുതറിയുന്നില്ല. നല്ല ഫോട്ടോസ് .....

    ReplyDelete
  9. Amazing and a real visual treat.
    Thanks !
    Sasneham,
    Anu

    ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
In Search of the Imprints of the Creator on his Creations...

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters